നെടുമ്പാശ്ശേരി വിമനാത്താവളത്തിൽ 70 ലക്ഷം രൂപയുടെ സ്വർണ വേട്ട; മലപ്പുറം സ്വദേശി പിടിയിൽ
കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. മലദ്വാരത്തിനകത്തും അടിവസ്ത്രത്തിനടിയിലും ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 70 ലക്ഷം രൂപയുടെ സ്വർണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. മലേഷ്യയിൽ നിന്നെത്തിയ…
