മലപ്പുറത്ത് അഞ്ചംഗ കുടുംബം ഒഴുക്കിൽപ്പെട്ടു; 12കാരിയേയും മുത്തശ്ശിയേയും കാണാതായി
മലപ്പുറം: നിലമ്പൂരിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ അമരമ്പലം പുഴയിൽ ഒഴുക്കിൽ പെട്ടു. 12 കാരിയേയും മുത്തശ്ശിയേയും കാണാതായി. പുലര്ച്ചെ 2.30നായിരുന്നു സംഭവം. അമ്മയും മൂന്ന് മക്കളും…
