Tag: #kerala

തിരുവനന്തപുരത്ത് കുളത്തിൽ കുളിക്കാനിറങ്ങിയ പത്താംക്ലാസ് വിദ്യാർത്ഥി മുങ്ങി മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ആര്യനാട് മലയടിയിൽ കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. മലയടി നിരപ്പിൽ വീട്ടിൽ അക്ഷയ് (15) ആണ് മരിച്ചത്. രാവിലെ വീട്ടിൽ നിന്നും കുളിയ്ക്കാൻ പോയതാണെന്ന്…

തൃശൂരിൽ കനത്ത മഴ;പെരിങ്ങൽക്കുത്ത് ഡാമിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു

തൃശൂർ: കനത്ത മഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് പെരിങ്ങൽക്കുത്ത് ഡാമിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 421 മീറ്ററായെന്ന് എക്സിക്യൂട്ടിവ് എൻജിനിയർ അറിയിച്ചു. ഡാമിലെ പരമാവധി ജലവിതാനനിരപ്പ്…

പ്ലസ് ടുവിന് 45 ശതമാനം മാർക്ക് ഉണ്ടോ? എൻട്രൻസ് പരീക്ഷ എഴുതാത്തവർക്കും എൻജിനീയറിങ് പഠിക്കാം

തിരുവനന്തപുരം; ഒഴിവുണ്ടാവുന്ന എൻജിനീയറിങ് സീറ്റുകളിൽ എൻട്രൻസ് എഴുതാത്തവർക്കും പ്രവേശനത്തിന് സർക്കാർ ഉത്തരവ്. സർക്കാർ നിയന്ത്രിത, സ്വകാര്യ സ്വാശ്രയ മേഖലയിലുള്ള സംസ്ഥാനത്തെ 130 എൻജിനീയറിങ് കോളജുകളിൽ എൻട്രൻസ് കമ്മിഷണറുടെ…

കൊച്ചി നഗരമധ്യത്തിൽ യുവാവിനെ കുത്തിക്കൊന്നു…!പ്രതി പൊലീസിൽ കീഴടങ്ങി

കൊച്ചി: കൊച്ചി നഗരമധ്യത്തിലുണ്ടായ സംഘര്‍ഷത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. തമിഴ്നാട് സ്വദേശി സാബുവാണ് മരിച്ചത്. സാബുവിനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം പ്രതി റോബിൻ എറണാകുളം ടൗൺ നോർത്ത് പോലീസ്…

കനത്ത മഴ: 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

കോട്ടയം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച (06-07-23) അവധി പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, കോഴിക്കോട്, പാലക്കാട്, തൃശ്ശൂർ, എറണാകുളം,…

കൂട്ടുകാരോടൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർത്ഥി മുങ്ങി മരിച്ചു

തൃശ്ശൂർ : കൂട്ടുകാരോടൊപ്പം കുളത്തിൽ കുളിക്കാൻ ഇറങ്ങിയ പ്ലസ് ടു വിദ്യാർഥി മുങ്ങി മരിച്ചു.തിരുവള്ളൂർ കാര്യേഴത്ത് സുജിന്ദ്രന്റെ മകൻ ജിസുൻ (17) ആണ് മരിച്ചത്. മറ്റ് നാല്…

കാഞ്ഞിരപ്പള്ളി മജിസ്ട്രേറ്റ് കോടതിക്ക് മുന്നിൽ കഞ്ചാവ് കൈമാറ്റം;കൂവപ്പള്ളി സ്വദേശി ഉൾപ്പെടെ രണ്ടുപേർ പിടിയിൽ

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്ന പ്രതിക്ക് കഞ്ചാവ് നൽകാൻ ശ്രമിക്കുകയും തടയാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്ത കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ്…

ജില്ലയിൽ ഹയർസെക്കൻഡറി സീറ്റുകൾ വർധിപ്പിക്കണം: സജി മഞ്ഞക്കടമ്പിൽ

പാലാ : ജില്ലയിൽ ഉന്നത നിലവാരത്തിലുള്ള കോച്ചിങ്ങ് സെന്ററിലുള്ളതിനാൽ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും വിദ്യാർത്ഥികൾ ഹയർസെക്കൻഡറി വിദ്യാഭ്യാസം നടത്താൻ കോട്ടയം ജില്ലയിലും , പ്രത്യേകിച്ച് പാലായിലും…

കോട്ടയം ഉൾപ്പെടെ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോട്ടയം: കാലവർഷം അതിതീവ്രമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കോട്ടയം ഉൾപ്പെടെ സംസ്ഥാനത്തെ 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (6-07-23 വ്യാഴം) അവധി പ്രഖ്യാപിച്ചു. കോട്ടയം,കോഴിക്കോട്, കാസർഗോഡ്, കണ്ണൂർ ജില്ലകളിലെ…

സംസ്ഥാനത്ത് മഴ അലർട്ടുകളില്‍ മാറ്റം വരുത്തി കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ അലർട്ടുകളില്‍ മാറ്റം വരുത്തി കേന്ദ്ര കാലാവസ്ഥ വകുപ്പ്.സംസ്ഥാനത്ത് രണ്ട് ദിവസം കൂടി കനത്ത് മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. കേരളത്തിൽ…