കാഞ്ഞിരപ്പള്ളിയിൽ പൊതുയിടങ്ങളിലെ പ്രചാരണ സാമഗ്രികൾ നീക്കംചെയ്ത് ആന്റി ഡിഫേയ്‌സ്‌മെന്റ് സ്‌ക്വാഡ്
കാഞ്ഞിരപ്പള്ളി: താലൂക്കിൽ പൊതുയിടങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികൾ നീക്കംചെയ്തുതുടങ്ങി. ആന്റി ഡിഫേയ്‌സ്‌മെന്റ് സ്‌ക്വാഡാണ് അനധികൃതമായും നിയമവിരുദ്ധമായും സ്ഥാപിച്ചിരിക്കുന്ന ഫ്ളെക്‌സ്, പോസ്റ്റർ എന്നിവ നീക്കംചെയ്യുന്നത്. മുണ്ടക്കയം, കോരൂത്തോട്,…
