കോണ്ഗ്രസിന്റെ പൊലീസ് സ്റ്റേഷൻ മാർച്ചിൽ സംഘർഷം!! ബാരിക്കേഡുകൾ തകർത്ത് പ്രവർത്തകർ,പലയിടത്തും ജലപീരങ്കി പ്രയോഗിച്ചു
കൊച്ചി :കോണ്ഗ്രസിന്റെ സംസ്ഥാന വ്യാപക പൊലീസ് സ്റ്റേഷന് മാര്ച്ചിൽ വ്യാപക സംഘര്ഷം. മാർച്ചുകള് സ്റ്റേഷനുകൾക്ക് സമീപം പൊലീസ് തടഞ്ഞു. കൊച്ചിയില് പൊലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേഡുകള്…
