ഗുണ്ടാ ആക്ട് പ്രകാരം ആകാശ് തില്ലങ്കേരി അറസ്റ്റില്‍; കസ്റ്റഡിയിലായത് മകളുടെ പേരിടൽ ചടങ്ങിനിടെ
കണ്ണൂർ: വിയ്യൂർ ജയിലിൽ ജയിലറെ മർദ്ദിച്ച കേസിൽ മട്ടന്നൂർ ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയെ വീണ്ടും കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. മുഴക്കുന്ന് പൊലീസ് ആണ്…
