Tag: #kerala

ഓയൂരിലെ തട്ടിക്കൊണ്ടുപോകൽ; പിടിയിലായത് ചാത്തന്നൂര്‍ സ്വദേശി പത്മകുമാറും കുടുംബവും..!!

കൊല്ലം: ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ കസ്റ്റഡിയിലായിരിക്കുന്നത് ദമ്പതികളും മകളും. കൊല്ലം ചാത്തന്നൂര്‍ കവിതാലയത്തില്‍ പത്മകുമാര്‍ (52) ഭാര്യ അനിത, മകള്‍ അനുപമ എന്നിവരാണ് ഇപ്പോള്‍…

കൊല്ലത്ത് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്ന് പേര്‍ പിടിയില്‍!!

കൊല്ലം: കൊല്ലം ഓയൂരിൽ ആറ്വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മൂന്ന് പേർ കസ്റ്റഡിയിൽ. ചാത്തന്നൂർ സ്വദേശികളായ മുന്നുപേരാണ് പിടിയിലായത്. പിതാവുമായുള്ള സാമ്പത്തിക തർക്കമാണ് തട്ടിക്കൊണ്ടുപോകാൻ കാരണമെന്നാണ് സൂചന. തമിഴ്‌നാട്…

നവകേരള സദസ്സിൽ ഗ്യാസിന് വിലക്ക്..!! മുഖ്യമന്ത്രി എത്തുന്ന ദിവസം സമ്മേളനവേദിക്ക് സമീപത്തെ കടകളിൽ ഗ്യാസ് ഉപയോഗിച്ച് പാചകം ചെയ്യരുത്

കൊച്ചി: ആലുവയിൽ മുഖ്യമന്ത്രി എത്തുന്ന ദിവസം സമ്മേളനവേദിക്ക് സമീപത്തെ കടകളിൽ ഗ്യാസ് ഉപയോഗിച്ച് പാചകം ചെയ്യരുതെന്ന് പൊലീസിന്‍റെ നോട്ടീസ്. ആലുവ പ്രൈവറ്റ് ബസ്റ്റാൻഡിൽ പ്രവർത്തിക്കുന്ന് കടകൾക്കാണ് പോലീസിന്റെ…

കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണനയ്‌ക്കെതിരെകേരളാ കോൺഗ്രസ് (ബി) പാലാ നിയോജക മണ്ഡലം കമ്മിറ്റി, കേരള യൂത്ത് ഫ്രണ്ട്(ബി) കോട്ടയം ജില്ലാ കമ്മിറ്റി സംയുക്താഭിമുഖ്യത്തിൽ പാലായിൽ വമ്പിച്ച പ്രതിഷേധ റാലിയും പൊതുയോഗവും സംഘടിപ്പിച്ചു

പാലാ: കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണനയ്‌ക്കെതിരെ കേരളാ കോൺഗ്രസ് ബി പാലാ നിയോജക മണ്ഡലം കമ്മിറ്റി, കേരള യൂത്ത് ഫ്രണ്ട്(ബി) കോട്ടയം ജില്ലാ കമ്മിറ്റി എന്നിവയുടെ സംയുക്ത…

ഓയൂർ കേസിൽ പ്രതികൾ സഞ്ചരിച്ചതായി സംശയിക്കുന്ന ഓട്ടോറിക്ഷ കസ്റ്റഡിയില്‍; ഓട്ടോയിൽ സഞ്ചരിച്ചവരുടെ ഉൾപ്പടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന്

കൊല്ലം: ഓയൂരിൽ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ കുട്ടിയെ കടത്തിയ ദിവസം പ്രതികൾ സഞ്ചരിച്ചതായി സംശയിക്കുന്ന ഓട്ടോ കസ്റ്റഡിയിൽ. ഓട്ടോയിൽ സഞ്ചരിച്ചവരുടെ ഉൾപ്പടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന്…

Gold Price Today Kerala | ഡിസംബര്‍ ആദ്യദിനം സ്വര്‍ണവിലയില്‍ വര്‍ധനവ്; ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: 2023 വര്‍ഷത്തിലെ അവസാന മാസമായ ഡിസംബര്‍ ആദ്യദിനത്തില്‍ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. ഒരാഴ്ചത്തെ വന്‍ വര്‍ധനവിന് ശേഷം സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ഇടിവ് രേഖപ്പെടുത്തിയെങ്കിലും…

ആലപ്പുഴയിൽ ഇരട്ടക്കുട്ടികളായ മക്കളെ കൊലപ്പെടുത്തി അച്ഛനും അമ്മയും ജീവനൊടുക്കി..!!

ആലപ്പുഴ: ആലപ്പുഴയിൽ മൂന്ന് വയസ്സുകാരായ ഇരട്ട ആൺമക്കളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ തൂങ്ങിമരിച്ചു. തലവടി മൂലേപ്പറമ്പിൽ വീട്ടിൽ സുനു, ഭാര്യ സൗമ്യ, മക്കൾ ആദി, അഥിൽ എന്നിവരാണ്…

കൊല്ലം ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടു പോയെന്ന് സംശയിക്കുന്നവരുടെ പുതിയ രേഖാചിത്രം പുറത്ത്..!!

കൊല്ലം: കൊല്ലം ഓയൂരിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ പ്രതികളെന്ന് സംശയിക്കുന്നവരുടെ പുതിയ രേഖാചിത്രം പുറത്ത്. കുട്ടി പറഞ്ഞ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് പുതിയ രേഖാചിത്രം തയാറാക്കിയത്.…

പിണറായി സർക്കാരിന്റെ ജനസദസ്സിലെ പൊള്ളത്തരം തുറന്നു കാട്ടൻ യുഡിഎഫ് കുറ്റവിചാരണ സദസ്സ് ഡിസംബർ 2 ന് ഏറ്റുമാനൂരിൽ.

കോട്ടയം: എൽഡിഎഫ് സർക്കാരിന്റെ ഭരണ നേട്ടം വിശദീകരിക്കാൻ ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടത്തുന്ന ജനസദസിന്റെ പേരിൽ നടത്തുന്ന ധൂർത്തും, പൊള്ളത്തരങ്ങളും ജനങ്ങൾക്ക്…

ഐസിയു പീഡനക്കേസില്‍ അതിജീവിതയ്‌ക്കൊപ്പം നിന്നു; സീനിയർ നഴ്‌സിങ് ഓഫീസർക്ക് സ്ഥലം മാറ്റം..!!

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ഐ.സി.യു പീഡനക്കേസിലെ അതിജീവിതയെ പിന്തുണച്ച സീനിയര്‍ നഴ്സിങ് ഓഫീസര്‍ പി.ബി.അനിതയെ സ്ഥലം മാറ്റി. ഇടുക്കി മെഡിക്കല്‍ കോളജിലേക്കാണ് ഡി.എം.ഇ സ്ഥലം മാറ്റിയത്.…