Tag: #kerala

നവകേരള സദസ്; കായംകുളത്ത് ഇറച്ചിക്കടകൾ മൂടിയിടാൻ നിർദ്ദേശം..!! പ്രതിഷേധം

ആലപ്പുഴ: നവകേരള സദസ്സ് നടക്കുന്ന വേദിയുടെ സമീപത്തുള്ള ഇറച്ചിക്കടകള്‍ മൂടിയിടണമെന്ന വിചിത്രമായ നിര്‍ദേശവുമായി നഗരസഭ ആരോഗ്യവകുപ്പ്. കായംകുളത്താണ് സംഭവം. കായംകുളത്ത് നവകേരള സദസ്സ് നടക്കുന്ന വേദിയുടെ 50…

ചെന്നൈ – കോട്ടയം റൂട്ട്; ശബരിമല സ്പെഷ്യൽ വന്ദേ ഭാരത് അനുവദിച്ചു

തിരുവനന്തപുരം: കോട്ടയം- ചെന്നൈ റൂട്ടിൽ ശബരിമല സ്പെഷ്യൽ വന്ദേ ഭാരത് അനുവദിച്ചു. 15ആം തീയതി മുതൽ വന്ദേ ഭാരത് ട്രെയിന്‍ സർവീസ് ആരംഭിക്കും. 15, 17, 22,…

സൈക്കോളജിസ്റ്റിനെതിരെ വ്യാജ ഫെയ്സ്ബുക്ക് പോസ്റ്റ്!! കോട്ടയം സ്വദേശിയായ കോളേജ് അധ്യാപകന് 10 ലക്ഷം രൂപ പിഴ

തൃശൂർ: സൈക്കോളജിസ്റ്റിനെതിരെ ഫേസ്ബുക്കിൽ വ്യാജ പോസ്റ്റിട്ട് അപകീർത്തിപ്പെടുത്തിയ കേസിൽ പ്രതിയായ കോളജ് അധ്യാപകന് പത്തുലക്ഷം രൂപ പിഴ നൽകാൻ കോടതി ശിക്ഷിച്ചു. വടക്കാഞ്ചേരി കാഞ്ഞിരക്കോട് സ്വദേശി എംകെ…

തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വന്‍ നേട്ടം..!!എൽഡിഎഫിന് കനത്തപ്രഹരം

തിരുവനന്തപുരം: സംസ്ഥാനത്തെ 33 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് വൻനേട്ടം. യുഡിഎഫ് 17 സീറ്റുകളിലും എൽഡിഎഫ് 10 സീറ്റുകളിലും ബിജെപി നാല് സീറ്റിലും വിജയിച്ചു. ഒരിടത്ത്…

സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചു! കേന്ദ്രത്തിനെതിരെ കേരളം സുപ്രീംകോടതിയിൽ

ന്യൂഡൽഹി: കേന്ദ്ര സർക്കാർ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിനെതിരെ കേരളം സുപ്രീംകോടതിയിൽ ഹർജി നൽകി. കേന്ദ്രം സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുകയാണെന്നും ഹർജിയിൽ ആരോപിച്ചു. കേന്ദ്രത്തിനെതിരെ സുപ്രീകോടതിയെ സമീപിക്കുന്നതില്‍ സാധ്യതയുണ്ടെന്ന്…

പെട്രോൾ പമ്പ് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്ന മുഖ്യ പ്രതി പിടിയിൽ

ഏറ്റുമാനൂർ: പെട്രോൾ പമ്പ് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്ന മുഖ്യ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. എറ്റുമാനൂർ വെട്ടിമുകൾ ഭാഗത്ത് ജവഹർകോളനിയിൽ ആനാത്തിപ്പറമ്പിൽ വീട്ടിൽ…

നവ കേരള സദസ്സ്: ഏറ്റുമാനൂരിലെ സ്ഥാപനങ്ങൾ അടച്ചിടാനുള്ള നിർദ്ദേശം പിൻവലിച്ചു

കോട്ടയം: നവ കേരള സദസിന്റെ ഭാഗമായി ഏറ്റുമാനൂരിലെ വ്യാപാരസ്ഥാപനങ്ങൾ നാളെ അടച്ചിടണം എന്ന നിർദ്ദേശം പോലീസ് പിൻവലിച്ചു. വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡണ്ട് ഇ എസ്…

ഏറ്റുമാനൂരിലെ നവകേരള സദസ്; വേദിക്ക് സമീപത്തുള്ള കടകൾ നാളെ അടച്ചിടാൻ ഉത്തരവ്..!!

കോട്ടയം: ഏറ്റുമാനൂരിൽ നവകേരള സദസ് നടക്കുന്ന വേദിക്കു സമീപ പ്രദേശത്തുള്ള കടകൾ നാളെ അടച്ചിടാൻ പൊലീസ് നിർദേശം. രാവിലെ 6 മുതൽ പരിപാടി തീരും വരെയാണ് അടച്ചിടാൻ…

മുഖ്യമന്ത്രിയുടെ നവ കേരള സദസിനു നേരെ കരിങ്കൊടി; കെഎസ്‌യു ജില്ലാ പ്രസിഡന്റ് കരുതൽ തടങ്കലിൽ..!!

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയൻറെ നേതൃത്വത്തിലുള്ള നവ കേരള സദസ്സിന് നേരെ കരിങ്കൊടി കാട്ടുമെന്ന ഭീഷണിയെ തുടർന്ന് കെ എസ് യു ജില്ലാ പ്രസിഡന്റിനെ കരുതൽ തടങ്കലിലാക്കി.…

ഗവര്‍ണറെ തടഞ്ഞ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ ഐപിസി 124!! പൊലീസ് കടുത്ത നടപടികളിലേക്ക്

തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം നടത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ ഗുരുതര വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു.ഏഴു വര്‍ഷംവരെ കഠിന തടവ് ലഭിക്കാവുന്ന ഐപിസി 124 വകുപ്പാണ് ചുമത്തിയിരിക്കുന്നത്. രാഷ്‌ട്രപതിയെയോ…