നിതിൻ രാജിന്റെ മരണം: അഞ്ചരക്കണ്ടിയിലെ വന്യമൃഗത്തിന് ഇനി വീട്ടിലിരിക്കാം; ഡോ: എം.കെ റാമിനെ കേളേജിൽ നിന്ന് പുറത്താക്കും!
കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ വിദ്യാർത്ഥി നിതിൻ മരിച്ച സംഭവത്തിൽ പ്രതിയായ ഡോ എം കെ റാമിനെ പുറത്താക്കുമെന്ന് കോളേജ് അധികൃതർ. കണ്ണൂർ ഡെന്റൽ കോളേജിന്റെ നടപടി…
