Tag: #kerala

കുടുംബവഴക്ക്; ഭർത്താവ് ഭാര്യയെ വിറകുകൊള്ളികൊണ്ട് തലയ്ക്കടിച്ചു കൊന്നു

പാലക്കാട്: ഭർത്താവ് ഭാര്യയെ വിറകുകൊള്ളികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. പാലക്കാട് കോട്ടായി ചേന്ദങ്കാട്ടിൽ ഇന്നലെ രാത്രിയോടെയാണ് സംഭവമുണ്ടായത്. ചേന്ദങ്കാട് സ്വദേശി വേശുക്കുട്ടി (65)ആണ് മരിച്ചത്. വീട്ടിലെ കുടുംബവഴക്കിനെ തുടർന്ന്…

മുണ്ടക്കയത്ത് രോഗിയായ വയോധികയുടെ മുഖത്ത് തുണിയിട്ട് മൂടി മോഷണം!! ഒരു പവൻ തൂക്കം വരുന്ന മാല കവർന്നു

മുണ്ടക്കയം: രോഗിയായ വൃദ്ധയുടെ മുഖത്ത് തുണിയിട്ട് മൂടി മോഷണം. കോട്ടയം കൂട്ടിക്കലിലാണ് മുഖത്ത് തുണിയിട്ട് മൂടി ഒരു പവൻ തൂക്കം വരുന്ന മാല മോഷ്ട‌ാവ് അപഹരിച്ചത്. കൂട്ടിക്കൽ…

കഞ്ചാവും ഹാഷിഷ് ഓയിലും വിൽപ്പനയ്ക്കായി കൈവശം വച്ചു! കാഞ്ഞിരപ്പള്ളിയിൽ പിടിയിലായ യുവാക്കൾക്ക് 10 വർഷം കഠിനതടവും പിഴയും ശിക്ഷ

തൊടുപുഴ :കഞ്ചാവും ഹാഷിഷ് ഓയിലും കൈവശം വച്ച് കടത്തികൊണ്ട് വന്ന കേസിൽ രണ്ട് യുവാക്കളെ പത്ത് വർഷം കഠിന തടവിനും പിഴയടക്കാനും തൊടുപുഴ എൻഡിപിഎസ് കോടതി ശിക്ഷിച്ചു.…

കേരളം സിആർപിഎഫ് നേരിട്ട് ഭരിക്കുമോ? എന്താണ് അദ്ദേഹം ധരിച്ചിരിക്കുന്നത്? ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കേന്ദ്ര സുരക്ഷ നല്‍കിയതിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണറുടെ സുരക്ഷ കേന്ദ്ര സേനയ്ക്ക് നല്‍കിയത് വിചിത്ര തീരുമാനമാണെന്നും ഗവര്‍ണര്‍ക്ക്…

ഇടുക്കി നെടുങ്കണ്ടത്ത് യുവാവ് കുത്തേറ്റ് മരിച്ചു..!!

ഇടുക്കി: ഇടുക്കി നെടുങ്കണ്ടം കാരിത്തോട്ടിൽ യുവാവ് കുത്തേറ്റ് മരിച്ചു. അശോകവനം കല്ലുപുരയ്ക്കകത്ത് പ്രവീൺ (37) ആണ് മരിച്ചത്. കഴുത്തിനും വയറിലുമാണ് കുത്തേറ്റത്. പിതാവ് ഔസേപ്പച്ചനാണ് പ്രവീൺ വീട്ടുമുറ്റത്ത്…

തിരുവനന്തപുരത്ത് ജ്വല്ലറിയിൽ മോഷണം; 25 പവൻ സ്വർണവും വെള്ളിയും കവർന്നു..!!

തിരുവനന്തപുരം: നെടുമങ്ങാട് ജ്വല്ലറിയിൽ വൻ മോഷണം. 25 പവൻ സ്വർണവും വെള്ളിയും കവർന്നു. അമൃത ജ്വല്ലറിയിലാണ് മോഷണം നടന്നത്. ഇന്നു രാവിലെ കടയുടെ പൂട്ട് പൊളിച്ച നിലയിൽ…

‘റോഡിലെ ചൂടിന് സോഡാ നാരങ്ങ ബെസ്റ്റാ!’ ഗവർണറെ പരിഹസിച്ച് മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം: രണ്ട് മണിക്കൂറോളം റോഡരികില്‍ കസേരയിട്ടിരുന്ന് പ്രതിഷേധിച്ച ഗവർണറെ പരിഹസിച്ച് മന്ത്രി വി. ശിവൻകുട്ടിയുടെ ഫേസ്ബുക്ക് പോസ്‌റ്റ്. ഗവർണർ ആരിഫ് മുഹമ്മദ് ഖാനും എസ്എഫ്ഐയും റോഡിൽ ഏറ്റുമുട്ടിയതിന്…

ഒടുവിൽ കൂട്ടിൽ…! വയനാട് ചൂരിമലയിൽ വളർത്തുമൃഗങ്ങളെ കൊന്ന കടുവ കൂട്ടിൽ കുടുങ്ങി

കൽപറ്റ: വയനാട് കൊളഗപ്പാറ ചൂരിമലയിൽ വളർത്തുമൃഗങ്ങളെ കൊന്ന കടുവ കൂട്ടിലായി. കഴിഞ്ഞ ദിവസം താണാട്ടുകുടിയിൽ രാജന്റെ പശുക്കിടാവിനെ കൊന്ന കടുവയാണ് കുടുങ്ങിയത്. മൂന്നു മാസത്തിനിടെ പ്രദേശത്ത് നാല്…

പിതാവിനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം..!! മകന്‍ അറസ്റ്റില്‍; പരിക്കേറ്റ പിതാവ് ആശുപത്രിയില്‍

മലപ്പുറം: വണ്ടൂരിൽ പിതാവിനെ കാറിടിച്ച് കൊലപ്പെടുത്താൻ മകൻ്റെ ശ്രമം. വണ്ടൂർ സ്വദേശി വാസുദേവനാണ് ആക്രമണത്തിൽ പരിക്കേറ്റത്. പരിക്കേറ്റ വാസുദേവനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മകൻ സുദേവിനെ പൊലീസ്…

കെ. സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയ്ക്ക് ഇന്ന് തുടക്കം; ലക്ഷ്യം ലോക്സഭാ തെരഞ്ഞെടുപ്പ്

ഇന്ന് രാവിലെ മധൂർ ക്ഷേത്ര ദർശനത്തോടെയാണ് കാസർകോട് ജില്ലയിലെ പരിപാടികൾ തുടങ്ങുക. രാവിലെ ഒമ്പതിന് വാർത്താസമ്മേളനം നടക്കും. രാവിലെ 10.30ന് കുമ്പളയിൽ കേന്ദ്രസർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളുടെ യോഗം,…