‘അമിത പ്രകാശം ആപത്ത്’, എൽഇഡി, എച്ച്ഐഡി ബൾബുകൾ മറ്റുള്ളവരെ അപകടത്തിലാക്കും; മുന്നറിയിപ്പുമായി എംവിഡി
തിരുവനന്തപുരം: രാത്രി യാത്രയിൽ നല്ല ഹെഡ് ലൈറ്റുകൾ അത്യവശ്യമാണ്. എന്നാൽ എതിരെ വരുന്ന ഡ്രൈവർമാരെ അന്ധരാക്കുന്ന വെളിച്ചം തികച്ചും കുറ്റകരവുമാണ്. പല മുൻനിര വാഹന നിർമ്മാതാക്കളും ഹാലജൻ…
