അട്ടപ്പാടി ഭവാനി പുഴയിൽ ചാക്കിൽ കെട്ടിയ നിലയിൽ ശരീര ഭാഗങ്ങൾ
ഭവാനി പുഴയിൽ ചാക്കിൽ കെട്ടിയ നിലയിൽ ശരീര ഭാഗങ്ങൾ കണ്ടെത്തി. രണ്ട് ചാക്കിലായിട്ടാണ് ശരീര ഭാഗങ്ങൾ കണ്ടെത്തിയത്. മൃതദേഹത്തിന് നാല് ദിവസത്തെയെങ്കിലും പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. പശുവിനെ…
ഭവാനി പുഴയിൽ ചാക്കിൽ കെട്ടിയ നിലയിൽ ശരീര ഭാഗങ്ങൾ കണ്ടെത്തി. രണ്ട് ചാക്കിലായിട്ടാണ് ശരീര ഭാഗങ്ങൾ കണ്ടെത്തിയത്. മൃതദേഹത്തിന് നാല് ദിവസത്തെയെങ്കിലും പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. പശുവിനെ…
ദില്ലി: തെക്കുപടിഞ്ഞാറൻ ദില്ലിയിലെ സത്യനികേതന് സമീപം ബഹുനില കെട്ടിടം തകർന്നു വീണ് വൻ അപകടം. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് ദുരന്തമുണ്ടായത്. വിവരമറിഞ്ഞയുടൻ സ്ഥലത്തെത്തിയ ദില്ലി ഫയർ സർവീസും…
കൊല്ലം: കുടുംബാംഗങ്ങളുടെ എതിർപ്പ് വകവെക്കാതെ ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ച യുവതീയുവാക്കളെ ശാസ്താംകോട്ട തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ശാസ്താംകോട്ട സ്വദേശികളായ അഭിരാമി (19), രാജീവ് (26) എന്നിവരാണ്…
കോഴിക്കോട്: മുസ്ലിം ലീഗ് നേതാക്കൾക്ക് എന്തുകൊണ്ടാണ് ആയുസ് കുറയുന്നത്? പൊതുവേദികളിൽ സ്ഥിരം കേൾക്കുന്ന രാഷ്ട്രീയ പ്രസംഗങ്ങളിൽ നിന്ന് മാറി, ലീഗ് നേതാക്കളുടെ ആയുസും മലബാറിലെ ഭക്ഷണശീലങ്ങളും തമ്മിലുള്ള…
ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ തണ്ണീര്മുക്കത്ത് മധ്യവയസ്കനെ വീട്ടില് മരിച്ച നിലയില് കണ്ടെത്തി. തണ്ണീര്മുക്കം പഞ്ചായത്ത് 14-ാം വാര്ഡ് വെറുങ്ങില്ച്ചുവട് പടിഞ്ഞാറ് വേലിക്കകത്ത് വീട്ടില് സന്തോഷാണ് (53) മരിച്ചത്.…
കോഴിക്കോട്: കോളിളക്കം സൃഷ്ടിച്ച വടകര എംഡിഎംഎ കേസിൽ രണ്ടാം പ്രതിയായ അധ്യാപിക കീർത്തനയ്ക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. പേരാമ്പ്ര ബിആർസിയിലെ സ്പെഷ്യൽ എജ്യുക്കേറ്ററായിരുന്ന മരുതോങ്കര സ്വദേശിനിയാണ്…
തിരുവനന്തപുരം: ചിറയിൻകീഴിൽ ചിറയിന്കീഴില് രമ്യ ഹരിദാസ് എംഎല്എയും പ്രാദേശിക കോണ്ഗ്രസ് നേതാക്കളും തമ്മിലുണ്ടായ കയ്യാങ്കളി പാർട്ടിക്ക് വലിയ നാണക്കേടുണ്ടാക്കിയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. സംഭവത്തിൽ വിശദമായ…
കൊച്ചി: സ്വകാര്യ ബസ് ഉടമകള് സമരത്തിലേക്ക്. മിനിമം യാത്രാ നിരക്ക് 15 രൂപയാക്കണം എന്നതാണ് പ്രധാന ആവശ്യം. ഡീസലിന് സബ്സിഡി അനുവദിക്കണം, വിദ്യാര്ഥികളുടെ യാത്രാ നിരക്ക് വര്ധിപ്പിക്കണമെന്നും…
ഹരിപ്പാട്: കരുവാറ്റയിൽ വയോധികനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിയായ പതിമൂന്നുകാരിയെ ഒരു കാരണവശാലും ഏറ്റെടുക്കില്ലെന്ന നിലപാടിലുറച്ച് കുടുംബം. കുട്ടിയെ ഏറ്റെടുക്കാനോ കേസുമായി ബന്ധപ്പെട്ട് നിയമസഹായം നൽകാനോ തങ്ങൾക്ക് യാതൊരു…

WhatsApp us