ചക്രവാതച്ചുഴി, ഇന്നും മഴ തുടരും; 8 ജില്ലകളിൽ യെല്ലോ അലേർട്ട്, കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻറെ മുന്നറിയിപ്പ്. മഹാരാഷ്ട്രയിലെ മറാത്താവാഡക്ക് മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. മിതമായ/ ഇടത്തരം മഴയ്‌ക്ക് സാധ്യതയെന്നാണ് അറിയിപ്പ്. ഇന്ന്…
