Tag: #kerala

ഉരുൾപൊട്ടലിൽ കാണാതായവര്‍ 225, സ്ഥീരീകരിച്ച് റവന്യൂവകുപ്പ്; മരണനിരക്ക് ഉയരുന്നു

കല്‍പ്പറ്റ: വയനാട്ടിലെ മുണ്ടക്കൈയിലും ചൂരല്‍മലയിലും ചൊവ്വാഴ്ച പുലര്‍ച്ചെ ഉണ്ടായ ഉരുള്‍പൊട്ടലില്‍ മരണസംഖ്യ ഉയരുന്നു. 89 പേരുടെ മൃതദേഹം തിരിച്ചറിഞ്ഞു. 225 പേരെയാണ് കാണാതായാണെന്നും റവന്യുവകുപ്പ് ഔദ്യോഗികമായി അറിയിച്ചു.…

തോരാമഴ, തീരാദുരിതം! കേരളത്തിൽ വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത, 12 ജില്ലകളില്‍ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. വിവിധ ജില്ലകളില്‍ വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം…

മന്ത്രി വീണാ ജോര്‍ജിന് കാറപകടത്തില്‍ പരിക്ക്!

തിരുവനന്തപുരം: വയനാട് ദുരന്തമുഖത്തേക്ക് പോകുന്നതിനിടെ മന്ത്രി വീണാ ജോർജ് സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. മലപ്പുറം മഞ്ചേരിയിൽ വച്ചായിരുന്നു അപകടം. മഞ്ചേരിയിൽ വച്ച്‌ സ്കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു വാഹനം. മന്ത്രിയെ…

കനത്ത മഴ: കോട്ടയം ജില്ലയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ബുധൻ) അവധി

കോട്ടയം: ശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ബുധൻ, ജൂലൈ 31) അവധി പ്രഖ്യാപിച്ചു.…

എരുമേലി ബസ്റ്റാൻഡ് ഭാഗത്തുനിന്നും കാർ മോഷണം പോയതായി പരാതി

എരുമേലി: ഇന്ന് ഉച്ചക്ക് ശേഷം എരുമേലി പ്രൈവറ്റ് ബസ് സ്റ്റാൻഡ് ഭാഗത്തു നിന്നും KL 67 B 2713 എന്ന മറാസോ കാർ മോഷണം പോയതായി പരാതി.…

ശക്തമായ മഴ; സംസ്ഥാനത്ത് 11 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി, ഏറ്റവും ഒടുവിൽ പ്രഖ്യാപിച്ചത് ആലപ്പുഴയിൽ

കൊച്ചി: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തില്‍ നാളെ ഒൻപത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂര്‍,…

ഇതൊരു വിനോദസഞ്ചാര മേഖലയോ സന്ദർശന മേഖലയോ അല്ല; ദുരന്തമേഖലയിലേക്ക്‌ വരാതിരിക്കുക: വയനാട് കളക്ടർ

കൽപ്പറ്റ: വയനാട്‌ ഏറ്റവും വലിയ ഒരു ദുരന്തത്തെ അതിജീവിക്കുകയാണെന്നും ദുരന്ത മേഖലയിലേക്ക് വരരുതെന്നും കളക്ടർ ഡി ആർ മേഘശ്രീ. മുണ്ടക്കൈ, ചൂരൽമല മേഖലകളിലേക്ക് അനാവശ്യമായി വാഹനങ്ങളുമായി എത്തുന്നത്‌…

വയനാടിനൊപ്പം നിൽക്കാം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാം; അക്കൗണ്ട് വിവരങ്ങൾ

ദുരന്തബാധിതരെ സഹായിക്കുന്നതിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാം. ഇതിലൂടെ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ പങ്കാളികളാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യർഥിച്ചു. അക്കൗണ്ട് വിവരങ്ങള്‍AC…

അടിപിടി, കൊലപാതക ശ്രമം തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതി; യുവാവിനെ കാപ്പ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി

കോട്ടയം: മണർകാട് പൂവത്തുംമൂട് ഭാഗത്ത് നാരകപ്പള്ളി കരോട്ട് വീട്ടിൽ സജിത്ത് കൃഷ്ണൻ (37 എന്നയാളെയാണ് കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ഒന്‍പത് മാസത്തേക്ക് നാടുകടത്തിയത്. ജില്ലാ…

കനത്ത മഴ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കണ്ണൂർ, മലപ്പുറം, തൃശൂർ, പത്തനംതിട്ട, കാസർകോട് ജില്ലകളിലാണ് നാളെ…