Tag: #kerala

ഒറ്റയടിക്ക് കുറഞ്ഞത് 640 രൂപ! സ്വർണവിലയിൽ ഇടിവ്, ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: തുടർച്ചയായ രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ ഇടിവ്. ഇന്ന് ഗ്രാമിന് 80 രൂപ കുറഞ്ഞു. ഇതോടെ 6,390 രൂപയാണ് ഇന്നത്തെ വില. പവന് 640…

കാട്ടുപന്നിക്ക് വെച്ച വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് രണ്ട് പേർ മരിച്ചു; സംഭവം പത്തനംതിട്ടയിൽ

പത്തനംതിട്ട: പത്തനംതിട്ട പന്തളം കൂരമ്പാല തോട്ടുകര പാലത്തിന് സമീപം 2 പേർ ഷോക്കേറ്റ് മരിച്ചു. കൂരമ്പാല അരുണോദയത്തിൽ ചന്ദ്രശേഖരൻ (65), പി ജി ഗോപാലപിള്ള (62) എന്നിവരാണ്…

ശസ്ത്രക്രിയക്കിടെ രോഗിയുടെ മുതുകിൽ കൈയ്യുറ തുന്നിച്ചേർത്തു; തിരുവനന്തപുരം ജനറൽ ആശുപത്രിക്കെതിരെ ഗുരുതര ആരോപണം

തിരുവനന്തപുരം: മുതുകിലെ ശസ്ത്രക്രിയയ്ക്കിടെ കയ്യുറ ശരീരത്തിൽ തുന്നിചേർത്തതായി പരാതി. തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് എതിരെയാണ് ആരോപണം. നെടുമങ്ങാട് സ്വദേശിയായ ഷിനുവിനാണ് ദുരനുഭവം നേരിട്ടത്. മുതുകിലെ പഴുപ്പ് നീക്കാൻ…

ഓൺലൈൻ ഭക്ഷണവിതരണം: വേതന വ്യവസ്ഥകൾ നിശ്ചയിക്കാൻ സർക്കാർ, തൊഴിലാളികൾക്കായി നിയമനിർമാണം

സംസ്ഥാനത്തെ ഓൺലൈൻ ഭക്ഷണവിതരണ മേഖലയിൽ സർക്കാർ സേവന, വേതന വ്യവസ്ഥകൾ നിശ്ചയിക്കുന്നു. ഇതുസംബന്ധിച്ച പൊതു മാർഗനിർദേശങ്ങൾ രൂപവത്കരിക്കുന്നതിനുള്ള സാങ്കേതികസമിതിയെ നിയമിച്ചു. ഈ മേഖലയിൽ ജോലിയെടുക്കുന്നവർക്ക് തൊഴിൽസുരക്ഷയും ആനുകൂല്യങ്ങളുമില്ലെന്ന്…

‘വയനാട്ടിലെ ദുരന്തബാധിതർക്ക് 100 വീടുകൾ നിർമിച്ചുനൽകും’: മുസ്ലിം ലീഗ്

വയനാട് മുണ്ടക്കൈ ദുരന്തത്തിനിരയായവർക്ക് 100 വീടുകൾ നിർമിച്ചു നൽകുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ. സർക്കാരുമായി സഹകരിച്ചു പ്രവർത്തിക്കാനും തയ്യാറാണ്. സർക്കാറിന്റെ സഹായം…

ഉംറക്ക് പോകുവാൻ കരുതിവെച്ച ചെറുസമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത് മാതൃകയായി വിദ്യാർത്ഥികൾ

കാഞ്ഞിരപ്പള്ളി: ഉംറയ്ക്ക് പോകുവാൻ കരുതിവെച്ച തങ്ങളുടെ ചെറു സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത് മാതൃകയായി വിദ്യാർത്ഥികൾ. പനമറ്റം ഹിദായത്തുൽ ഇസ്ലാം മദ്രസ വിദ്യാർത്ഥികളായ മുബാറക്, സഹോദരനായ…

വയനാടിന്റെ പുനരധിവാസത്തിന് സാലറി ചലഞ്ച്: ശമ്പളത്തിൽ നിന്ന് വിഹിതം നൽകണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഉരുൾപൊട്ടൽ ദുരന്തം നേരിട്ട വയനാടിന്റെ പുനർനിർമാണത്തിനും പുനരധിവാസത്തിനുമായി ‘സാലറി ചലഞ്ച് നിർദേശവുമായി സംസ്ഥാന സർക്കാർ. ഇതിനായി സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽ നിന്ന് വിഹിതം നൽകണമെന്ന് മുഖ്യമന്ത്രി…

പ്രിയരേ… വിട! കണ്ണീരിറ്റിച്ച് കൂട്ടക്കുഴിമാടങ്ങൾ.. ആരെന്നറിയില്ല, നമ്പർ മാത്രം; ഇനിയൊരു തിരിച്ചുവരവില്ലാതെ അവര്‍ ഒന്നിച്ച് യാത്രയായി, പുത്തുമലയിൽ കൂട്ടസംസ്കാരം

മുണ്ടക്കൈ ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ തിരിച്ചറിയാനാവാത്ത മൃതദേഹങ്ങൾക്ക് പുത്തുമലയിലെ 66 സെന്റ് ഭൂമിയിൽ അന്ത്യവിശ്രമം. ശരീരഭാ​ഗങ്ങളായും തിരിച്ചറിയാതെയും അവശേഷിച്ച മൃതദേഹങ്ങളാണ് പുത്തുമലയിൽ സംസ്കരിക്കുന്നത്. സ‍‌ർ‌വ്വമത പ്രാർത്ഥനകളോടെയാണ് സംസ്കാരച്ചടങ്ങുകൾ…

തിരുവനന്തപുരത്ത് 3 പേർക്ക് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് മൂന്നുപേർക്ക് അമീബിക് മസ്‌തിഷ്കജ്വരം സ്ഥിരീകരിച്ചു. മുന്നുപേരും തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. കഴിഞ്ഞ മാസം 23ന് മരിച്ച യുവാവിനും രോഗം സ്ഥിരീകരിച്ചു. പായൽ പിടിച്ചുകിടക്കുന്നതോ…

‘ഷിരൂർ രക്ഷാദൗത്യം നിർത്തി വെക്കാനാകില്ല’: തിരച്ചിൽ തുടരണമെന്ന് കർണാടക ഹൈക്കോടതി

കർണാടക ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുനായുള്ള തിരച്ചിൽ തുടരണമെന്ന് ഉത്തരവിട്ട് കർണാടക ഹൈക്കോടതി. രക്ഷാദൗത്യം നിർത്തി വെക്കാനാകില്ലെന്നും തുടരണമെന്നും ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് നിർദേശിച്ചു.…