Tag: #kerala

‘കർണ്ണൻ നെപ്പോളിയൻ ഭഗത്സിംഗ് പിന്നെ സരിനും..!!’ പാലക്കാട്ട് സിപിഎം തന്ത്രങ്ങൾ എല്ലാം പാളി; ചാട്ടം പിഴച്ച് നാണംകെട്ട് പി.സരിൻ

എന്തെല്ലാം കോലാഹലങ്ങളായിരുന്നു. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അന്ന് മുതൽ കോൺ​ഗ്രസിനെ തകർത്ത് സ്ഥാനമുറപ്പിക്കാൻ ശ്രമിച്ച പി സരിന്റെ പേരാട്ട കഥകൾ. പക്ഷേ പാലക്കാട്ടെ ജനങ്ങൾക്ക് എല്ലാം മനസ്സിലാകുന്നുണ്ടായിരുന്നു. അതാണല്ലോ…

ന്യൂ ഇയർ മുന്നിൽ കണ്ട് നവംബറിലേ തുടങ്ങി, 6 കോടി മുടക്കി എല്ലാം ശേഖരിച്ചു, കോട്ടയം സ്വദേശി അച്ചുവിന്റെ ‘ബിസിനസ്’ പൊളിച്ച് പൊലീസ്! 318 കിലോ കഞ്ചാവുമായി പിടിയിലായത് യുവതി ഉൾപ്പെടെ മൂന്ന് പേർ

ക്രിസ്തുമസ് ആവുന്നതിന് മുൻപ് തന്നെ പുതുവൽസരാഘോഷത്തിന് ലഹരി വിരുന്നൊരുക്കാനുള്ള ഒരുക്കങ്ങൾ നടത്തിയ കോട്ടയം സ്വദേശി ബെംഗളൂരുവിൽ അറസ്റ്റിൽ. കേരളത്തിൽ വിവിധ സ്റ്റേഷനുകളിൽ കേസുകളുള്ള കോട്ടയം സ്വദേശിയായ 28കാരനാണ്…

വയനാടിന്റെ ‘പ്രിയങ്ക’രി! രാഹുലിനെ കടത്തി വെട്ടി പ്രിയങ്ക, 2019ലെ ഭൂരിപക്ഷം മറികടന്നു

വയനാട്ടില്‍ വിജയക്കൊടി പാറിച്ച് പ്രിയങ്ക ഗാന്ധി. കന്നിയങ്കത്തില്‍ 403966 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയം. രാഹുല്‍ഗാന്ധി 2021 ല്‍ നേടിയ ഭൂരിപക്ഷത്തെ മറികടന്നാണ് പ്രിയങ്കയുടെ വിജയം. വോട്ടെണ്ണലിന്‍റെ തുടക്കം…

‘പെട്ടി നിറയെ കിട്ടി’!! പാലക്കാട് വിജയരഥമേറി രാഹുൽ മാങ്കൂട്ടത്തിൽ, റെക്കോർഡ് ഭൂരിപക്ഷം

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. 18198 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ വിജയമുറപ്പിച്ചിരിക്കുന്നത്. പത്തനംതിട്ടയിൽ നിന്ന് പാലക്കാട്ടേക്ക് എത്തിയ രാഹുൽ…

ചേലക്കരയിൽ ചേഞ്ച് ഇല്ല; മിന്നുന്ന വിജയവുമായി ഇടത് കോട്ട കാത്ത് യു.ആർ പ്രദീപ്..!! ഭൂരിപക്ഷം 12,000 മുകളിൽ

‘ഇടതുമാറി, വലതുമാറി, ഞെരിഞ്ഞമർന്ന് ഉയർന്നുപൊങ്ങി’, കളരിപ്പയറ്റിലെ വിദ്യകളൊന്നും ചേലക്കരയ്ക്ക് ബാധകമല്ല. കാരണം ചേലക്കരയിൽ അങ്ങനെയല്ല കാര്യങ്ങൾ. ‘ഇടതുമാറി, ഞെരിഞ്ഞമർന്ന് ഉയർന്നുപൊങ്ങി മലക്കം മറിഞ്ഞ് വീണ്ടും ഇടത്തോട്ട് തന്നെ’.…

ഇത് ഇടതുകര, രമ്യ നിലംതൊട്ടില്ല; ചേലക്കരയിൽ ചേലോടെ പ്രദീപിന്‍റെ വമ്പൻ മുന്നേറ്റം, ആഘോഷം തുടങ്ങി; ഏശാതെ അൻവർ ഫാക്ട‍ർ

ചേലക്കര ഉപതെരഞ്ഞെടുപ്പിൽ വിജയം ഉറപ്പിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപ്. ലീഡ് 8500 കടന്നതോടെ മണ്ഡലത്തില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങിയിട്ടുണ്ട്. പോസ്റ്റല്‍ വോട്ടുകൾ എണ്ണി…

ഇനി പിടിച്ചാൽ കിട്ടില്ല! കുതിപ്പ് തുടർന്ന് സ്വർണ്ണവില; പവന് ഇന്ന് കൂടിയത് 600 രൂപ..!!

റെക്കോർഡുകൾ തകർത്ത് മുന്നേറികൊണ്ടിരുന്ന സ്വർണവിലയിൽ ദീപാവലി കഴിഞ്ഞതോടെ ഇടിവ് രേഖപ്പെടുത്താൻ തുടങ്ങിയിരുന്നു. ഇന്നിപ്പോൾ ഇടിവിന് ഇടവേള എടുത്ത് കുതിപ്പ് തുടരുകയാണ് സ്വർണ്ണവില. സ്വർണ്ണം പവന് 600 രൂപയാണ്…

പാലക്കാട് നഗരസഭയിലെ ബിജെപി ശക്തി കേന്ദ്രങ്ങളിൽ രാഹുൽ തരംഗം..!! ലീഡ് തിരിച്ച് പിടിച്ചു, ആഘോഷം തുടങ്ങി യുഡിഎഫ് ക്യാമ്പ്

പാലക്കാട് മണ്ധലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ മുന്നിലെത്തി. പോസ്റ്റൽ വോട്ടുകളിലും ആദ്യമെണ്ണിയ നഗരസഭ മേഖലയിൽ മുന്നിലായിരുന്ന ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ പിന്നിലായി. പാലക്കാട്ട് യുഡിഎഫ്…

26,000 രൂപ ശമ്പളം, പ്രായപരിധി 40 വയസ്; സംസ്ഥാനത്തുടനീളം അവസരം; 108 ആംബുലൻസ് പദ്ധതി, നേഴ്‌സുമാരെ നിയമിക്കുന്നു

സംസ്ഥാന സർക്കാരിന്‍റെ കനിവ് 108 ആംബുലൻസ് പദ്ധതിയിലേക്ക് സംസ്ഥാനത്തുടനീളം നേഴ്‌സുമാരെ നിയമിക്കുന്നു. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ തസ്തികയിലേക്ക് ആണ് നിയമനം. ജി എൻ…

ടൊവിനോ പടത്തിന്റെ പേരിൽ വൻ തട്ടിപ്പ്; ഒരാളിൽ നിന്നും വാങ്ങുന്നത് 2000 രൂപ വരെ, നിയമനടപടിയുമായി ടീം ‘നരിവേട്ട’

ടൊവിനോ തോമസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചലച്ചിത്രം ‘നരിവേട്ട’യുടെ പേരിൽ വൻ തട്ടിപ്പ്. ജൂനിയർ ആർട്ടിസ്റ്റുകളെ ആവശ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി തൃശ്ശൂരിൽ നിന്നുള്ള ഏതാനും ചിലർ ആളുകളിൽ…