Tag: #kerala

‘പൂവിളി പൂവിളി പൊന്നാണമായീ….’ സ്‌നേഹവും ഒത്തൊരുമയും പങ്കുവെച്ച് ഇന്ന് തിരുവോണം..! ഏവർക്കും ക്രിട്ടിക്കൽ ടൈംസ് ന്യൂസിന്റെ ഓണാശംസകൾ…

സ്നേഹവും ഒത്തൊരുമയും പങ്കുവെച്ച് ഇന്ന് തിരുവോണം. വലിയ ഒരു ദുരന്തത്തിന് മുന്നിലാണ് ഇത്തവണ ഓണമെത്തുന്നത്. പക്ഷേ അതിജീവനത്തിന്റെ പാതയിൽ ഓണമാഘോഷിക്കുകയാണ് ലോകമെമ്പാടുമുള്ള മലയാളികൾ. ചിങ്ങമെത്തിയപ്പോൾ തന്നെ പ്രകൃതിയും…

ഓണക്കാലത്ത് വണ്ടിയുമായി പുറത്ത് ഇറങ്ങുന്നവരെ, ഇക്കാര്യം ശ്രദ്ധിച്ചേ മതിയാകൂ…; എംവിഡി നിർദേശങ്ങൾ ഇങ്ങനെ

ഓണക്കാലത്ത് ​ഗതാ​ഗതക്കുരുക്ക് ഒഴിവാക്കാൻ നിർദേശങ്ങളുമായി എംവിഡി. ബ്ലോക്കിൽ നിർബന്ധമായും ക്യൂ പാലിക്കണമെന്നാണ് പ്രധാന നിർദേശം. ഒപ്പം പരമാവധി പബ്ലിക് ട്രാൻസ്‌പോർട് സംവിധാനം ഉപയോഗപ്പെടുത്തണമെന്നും എംവി‍ഡി നിർദേശിച്ചു. എംവിഡി…

പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിനിടിച്ച് മൂന്ന് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം; മരിച്ചത് കോട്ടയം സ്വദേശികൾ

കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന് സമീപം മൂന്നു പേർ ട്രെയിൻ തട്ടി മരിച്ചു.കോട്ടയം ചിങ്ങവനം സ്വദേശികളായ അലീന തോമസ് (63), ചിന്നമ്മ (68), ഏയ്ഞ്ചൽ (30) എന്നിവരാണ് മരിച്ചത്.…

ഓണസദ്യ ഒരുക്കണ്ടേ? ഈ പ്രധാന വിഭവങ്ങൾ മറക്കരുത്, വിളമ്പാനും കഴിക്കാനും ഈ രീതികളും അറിഞ്ഞിരിക്കണം

മലയാളികളുടെ പൊന്നോണക്കാലം എത്തിക്കഴിഞ്ഞു. തിരുവോണ നാളിൽ തൂശനിലയിൽ വിളമ്പി നിലത്തിരുന്ന് കഴിക്കുന്ന ആ സദ്യയ്ക്കുവേണ്ടിയാണ് ഇനി കാത്തിരിക്കുന്നത്. എത്രയെത്ര വിഭവങ്ങളാണ് നമുക്ക് തനതായി ഉള്ളത്. കേരളത്തിൽ തന്നെ…

കോട്ടയത്ത് ക്ഷേത്രത്തിൽ കയറി യജ്ഞാചാര്യന്റെ ബാഗിൽ സൂക്ഷിച്ചിരുന്ന സ്വർണവും, പണവും മോഷ്ട‌ിച്ചു; വാഴൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ

കോട്ടയം: ക്ഷേത്രത്തിൽ കയറി യജ്ഞാചാര്യന്റെ ബാഗിൽ സൂക്ഷിച്ചിരുന്ന സ്വർണവും, പണവും മോഷ്ടിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വാഴൂർ കാഞ്ഞിരപ്പാറ എരുമത്തല ഭാഗത്ത് പെരുംകാവുങ്കൽ വീട്ടിൽ…

കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുണ്ടെങ്കിലും വഴിയിൽ കിടന്ന് കിട്ടിയ ആ അരലക്ഷം വിജയമ്മയെ പ്രലോഭിപ്പിച്ചില്ല; ഉടമയ്ക്ക് തിരികെ നൽകി വെച്ചൂച്ചിറയിലെ ലോട്ടറി കച്ചവടക്കാരി

എരുമേലി: സാമ്പത്തിക ബുദ്ധിമുട്ട് ഏറെയുണ്ട് വിജയമ്മയ്ക്ക്. പക്ഷേ, വഴിയില്‍ കിടന്നു കിട്ടിയ അരലക്ഷം രൂപ അവര്‍ സ്വന്തമാക്കിയില്ല.ഉടമയ്ക്ക് തിരിച്ചു നല്‍കി. വെച്ചൂച്ചിറയില്‍ ലോട്ടറി കച്ചവടം നടത്തുന്ന അമ്മുവെന്ന…

ഓണാഘോഷത്തിനിടെ തീറ്റമത്സരത്തിൽ പങ്കെടുത്തയാൾ ഇഡ്ഡലി തൊണ്ടയിൽ കുടുങ്ങി മരിച്ചു

ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന തീറ്റമത്സരത്തിൽ ഇഡ്ഡലി തൊണ്ടയിൽ കുടുങ്ങി മത്സരാർഥി മരിച്ചു. കഞ്ചിക്കോട് പുതുശ്ശേരി ആലാമരം ബി. സുരേഷ് (49) ആണ് മരിച്ചത്. ടിപ്പർ ലോറി ഡ്രൈവറാണ്.…

ബെവ്‌കോയില്‍ സമയം കഴിഞ്ഞും പൊലീസുകാര്‍ക്ക് മദ്യവില്‍പ്പന; ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാവിന് മര്‍ദനം

പ്രവര്‍ത്തന സമയം കഴിഞ്ഞും ബെവ്‌കോയില്‍ നിന്ന് മദ്യം വാങ്ങിയ ദൃശ്യങ്ങള്‍ ചിത്രീകരിച്ച നാട്ടുകാരനെ പൊലീസുകാര്‍ മര്‍ദിച്ചതായി ആരോപണം. എടപ്പാള്‍ കണ്ടനകം ബെവ്‌കോ ഔട്ട്‌ലെറ്റില്‍ ഇന്നലെയായിരുന്നു സംഭവം. ചങ്ങരംകുളം…

സ്വര്‍ണത്തെ ഇനി നോക്കേണ്ട… വീണ്ടും റെക്കോഡ് വിലയില്‍ മഞ്ഞലോഹം; ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: സ്വര്‍ണ വില വീണ്ടും പിടിവിട്ട് ഉയരുന്നു. ഇന്നലെ റെക്കോഡിട്ട സ്വര്‍ണവില ഇന്ന് വീണ്ടും കുതിച്ചു. തിരുവോണത്തിന്റെ തൊട്ടുതലേന്നാണ് സ്വര്‍ണം അപ്രതീക്ഷിത കുതിപ്പ് നടത്തിയിരിക്കുന്നത്. ഓണസമ്മാനമായി ഒരു…

ഫോട്ടോയെടുത്ത് കൊടുത്തില്ല, ഒന്നാം ക്ലാസുകാരനെ അടക്കം മര്‍ദിച്ച് സീനിയേഴ്സ്! സംഭവം കോട്ടയത്ത്

കോട്ടയം: മൊബൈൽ ഫോണിൽ ഫോട്ടോയെടുത്തു നൽകിയില്ലെന്ന് ആരോപിച്ച് സ്കൂള്‍ വിദ്യാര്‍ഥികളെ മര്‍ദിച്ചു. കോട്ടയം അതിരമ്പുഴയിലെ സ്വകാര്യ സ്കൂളിലെ ഒന്നാം ക്ലാസിലെയും അഞ്ചാം ക്ലാസിലെയും വിദ്യാര്‍ഥികള്‍ക്കാണ് സീനിയര്‍ വിദ്യാര്‍ഥികളില്‍…