Tag: #kerala

ആശുപത്രി ആവശ്യങ്ങൾ പറഞ്ഞ് വാഹനം കൈക്കലാക്കും; റെന്റ് എ കാർ ബിസിനസിന്റെ മറവിൽ തട്ടിയെടുത്തത് 40ലേറെ വാഹനങ്ങൾ! പ്രതിക്ക് ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകൾ

കോട്ടയം: റെന്റ് എ കാർ ബിസിനസിന്റെ മറവിൽ വാടകയ്ക്ക് എടുത്ത വാഹനങ്ങൾ പണയപ്പെടുത്തി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതിക്ക് ഇതുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി നിരവധി…

‘ആറടി ഉയരവും മുട്ടോളം നീണ്ട കൈകളും കരിങ്കല്ലിന്റെ കാഠിന്യമുള്ള മനസ്സുമായി കീരിക്കാടൻ ജോസ്… മുറിച്ചാൽ മുറി കൂടുന്ന വില്ലൻ’!

മുറിച്ചാൽ മുറികൂടുന്ന വില്ലൻ, അതായിരുന്നു മോഹൻരാജ് കിരീടം സിനിമയിൽ അവതരിപ്പിച്ച കീരിക്കോടൻ ജോസ് എന്ന കഥാപാത്രം. 1989 ജൂലൈ 7നായിരുന്നു ‘കിരീട’ത്തിന്റെ പിറവി. മകനെ എസ് ഐ…

‘ലോറി ഉടമ മനാഫ്’; യൂട്യൂബ് ചാനലിൽ നിന്നും അർജുന്‍റെ ഫോട്ടോ മാറ്റി, ഒറ്റ ദിവസം കൂടിയത് 2.5 ലക്ഷം സബ്സ്ക്രൈബഴേസ്

ഷിരൂരിൽ ഉരുൾപ്പൊട്ടലിൽ മരണപ്പെട്ട അർജുന്‍റെ ലോറി ഉടമ മനാഫ് തന്‍റെ യൂട്യൂബ് പ്രൊഫൈലിൽ നിന്നും അർജുന്‍റെ ചിത്രം മാറ്റി. കഴിഞ്ഞ ദിവസം തനിക്കെതിരെ അര്‍ജുന്റെ കുടുംബം ഉന്നയിച്ച…

കാപ്പാ കേസ് പ്രതിക്കൊപ്പം മന്ത്രി സിപിഎമ്മിലേക്ക് സ്വീകരിച്ച യുവാവ് വിദേശ മദ്യവുമായി അറസ്റ്റിൽ

കാപ്പാ പ്രതിക്കൊപ്പം മന്ത്രി രക്തഹാരം അണിയിച്ച് സ്വീകരിച്ച യുവാവ് ഡ്രൈ ഡേയിൽ വിദേശമദ്യവുമായി അറസ്റ്റിൽ. പത്തനംതിട്ട മലയാലപ്പുഴ മയിലാടുപാറയിൽ ഇന്നലെയാണ് സംഭവം. കുമ്പഴ സ്വദേശി സുധീഷാണ് ഏഴ്…

എ കെ ശശീന്ദ്രൻ മന്ത്രിയായി തുടരും, എന്‍സിപി മന്ത്രിമാറ്റം ഉടനില്ല; കാത്തിരിക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം

എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കുന്നത് സംബന്ധിച്ച നീക്കും ഉടനില്ല. മുഖ്യമന്ത്രിയുമായുള്ള എൻസിപി നേതാക്കളുടെ കൂടിക്കാഴ്ച്ച പൂർത്തിയായി. കാത്തിരിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇതോടെ…

കനത്ത മഴയത്ത് ടാറിങ്; 24 മണിക്കൂർ തികയും മുമ്പ് റോഡ് പൊളിഞ്ഞു

കനത്ത മഴയത്ത് ടാർ ചെയ്ത റോഡ് 24 മണിക്കൂർ തികയും മുമ്പ് പൊളിഞ്ഞു. ഇടുക്കിയിൽ മലയോര ഹൈവേയുടെ ഭാഗമായി നിർമ്മിക്കുന്ന കമ്പംമെട്ട് വണ്ണപ്പുറം റോഡാണ് പൊളിഞ്ഞത്. കിഫ്‌ബി…

എവേ ഗ്രൗണ്ടില്‍ ആദ്യജയം കൊതിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ്! ഇന്ന് എതിരാളി ഒഡീഷ എഫ്‌സി

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഒഡീഷ എഫ് സിയെ നേരിടും. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. സീസണിലെ രണ്ടാം ജയം…

ഈ ഫോട്ടോയിൽ കാണുന്ന കാഞ്ഞിരപ്പള്ളി നിസാ മൻസിൽ അഷറഫിനെ കാണ്മാനില്ല; ഇദ്ദേഹത്തെ കണ്ടെത്തുന്നവർ താഴെക്കാണുന്ന ഫോൺ നമ്പറുകളിൽ അറിയിക്കുക

ഈ ഫോട്ടോയിൽ കാണുന്ന കാഞ്ഞിരപ്പള്ളി നിസാ മൻസിൽ അഷറഫിനെ ഇന്നലെ (വ്യായാഴ്ച) മുതൽ കാണ്മാനില്ല. ഇദ്ദേഹത്തെ കണ്ടെത്തുന്നവർ താഴെക്കാണുന്ന ഫോൺ നമ്പറുകളിൽ അറിയിക്കുക. 9544399350 7907457377 9731755511…

എഡിജിപി മുതൽ പിആർ ഏജൻസി വരെ; വിവാദങ്ങളിൽ മൗനം വെടിയുമോ? മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മാധ്യമങ്ങളെ കാണും. രാവിലെ 11 മണിക്കാണ് അദ്ദേഹം വാർത്താസമ്മേളനം വിളിച്ചിരിക്കുന്നത്. ദ ഹിന്ദുവിൽ വന്ന വിവാദ അഭിമുഖത്തിൽ പി.ആർ. ഏജൻസിയുടെ…

എഡിജിപിക്കെതിരായ ആരോപണം: അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് സമര്‍പ്പിക്കും

തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാറിനെതിരായ ആരോപണങ്ങളില്‍ ഡിജിപിയുടെ റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് സമര്‍പ്പിക്കും. പി വി അന്‍വര്‍ എംഎല്‍എയുടെ പരാതിയിലും ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലുമാണ് ഡിജിപി…