Tag: #kerala

ഒന്നു മുതൽ നാല് വയസ് വരെയുള്ള കുട്ടികൾക്ക് പ്രത്യേക സീറ്റ് ബൽറ്റ് നിർബന്ധം; ഡിസംബർ മുതൽ പിഴ ഈടാക്കും, നാല് വയസിന് മുകളിലുള്ള കുട്ടികൾക്ക് ഇരുചക്ര വാഹനത്തിൽ ഹെൽമറ്റും നിർബന്ധമാക്കും

ഒന്നു മുതൽ നാല് വയസ് വരെയുള്ള കുട്ടികൾക്ക് പ്രത്യേക സീറ്റ് ബൽറ്റ് നിർബന്ധമാക്കുന്നു. നാല് വയസിന് മുകളിലുള്ള കുട്ടികൾക്ക് ഇരുചക്ര വാഹനത്തിൽ ഹെൽമറ്റും നിർബന്ധമാക്കും. നാല് വയസു…

ഈ സന്ദേശം ആർക്കും ലഭിക്കാം, 25 രൂപ നൽകി അപ്ഡേറ്റ് ചെയ്യാമെന്ന് പറയും; വിശ്വസിക്കരുതെന്ന് പൊലീസ് മുന്നറിയിപ്പ്

പാഴ്‌സൽ ലഭിക്കാനായി വിലാസം അപ്ഡേറ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് തപാൽ വകുപ്പിന്‍റെ പേരിൽ വ്യാജസന്ദേശം. സാമൂഹിക മാധ്യമങ്ങൾ, എസ് എം എസ് എന്നിവ വഴിയാണ് ഇത്തരം സന്ദേശങ്ങൾ വ്യാപകമായി പ്രചരിക്കുന്നത്.…

‘മതസ്പര്‍ധ വളര്‍ത്തുന്ന പ്രചരണം, ഞാനും കുടുംബവും ആത്മഹത്യയുടെ വക്കില്‍’; മുഖ്യമന്ത്രിക്ക് പരാതി നല്‍കി മനാഫ്

കോഴിക്കോട്: തനിക്കും കുടുംബത്തിനുമെതിരെ സമൂഹമാധ്യമത്തില്‍ നടക്കുന്ന വിദ്വേഷ പ്രചരണത്തില്‍ നടപടി ആവശ്യപ്പെട്ട് ലോറി ഉടമ മനാഫ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി. തനിക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചരണത്തില്‍ പൊലീസ്…

കാഞ്ഞിരപ്പള്ളിയിൽ കോളേജ് വിദ്യാർത്ഥികളായ യുവാക്കളെ വീട് കയറി ആക്രമിച്ച കേസ്; മുണ്ടക്കയം, എരുമേലി സ്വദേശികൾ ഉൾപ്പെടെ നാല് പേർ പിടിയിൽ

കാഞ്ഞിരപ്പള്ളി: കോളേജ് വിദ്യാർഥികളായ യുവാക്കളെ വീട് കയറി ആക്രമിച്ച കേസിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മുണ്ടക്കയം വണ്ടൻപതാൽ ഭാഗത്ത് പാലൂർ പറമ്പിൽ വീട്ടിൽ അമീൻ…

കോഴിക്കോട് തിരുവമ്പാടിയില്‍ KSRTC ബസ് പുഴയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

തിരുവമ്പാടിയിൽ കെ.എസ്.ആർ.ടി.സി ബസ് പുഴയിലേക്ക് മറിഞ്ഞ് രണ്ടുപേർ മരിച്ചു. മരിച്ച രണ്ടുപേരും സ്ത്രീകളാണെന്നാണ് പ്രാഥമിക വിവരം. തിരുവമ്പാടി – ആനക്കാം പൊയിൽ റൂട്ടിലാണ് അപകടം. തിരുവമ്പാടിയിൽനിന്ന് ആനക്കാംപൊയിലേലേക്ക്…

കോട്ടയത്ത് ലഹരിയ്ക്ക് അടിമയായ മകൻ അച്ഛനെ കുത്തിക്കൊന്നു; ക്രൂരമായ കൊലപാതകം വീട്ടുമുറ്റത്ത് വച്ച്; പ്രതി അറസ്റ്റിൽ

കോട്ടയം: കുമാരനല്ലൂരിൽ ലഹരിയ്ക്ക് അടിമയായ മകൻ അച്ഛനെ കുത്തിക്കൊന്നു. ഇന്ന് രാവിലെയാണ് കുമാരനല്ലൂർ മേൽപ്പാലത്തിനു സമീപം ഇടയാടിയിൽ മകന്റെ കുത്തേറ്റ് അച്ഛൻ മരിച്ചത്. കൊല്ലപ്പെട്ട കുമാരനല്ലൂർ ഇടയാടി…

പി വിജയന്‍ ഇന്റലിജന്‍സ് മേധാവി, നിയമനം മനോജ് എബ്രഹാമിനു പകരം

തിരുവനന്തപുരം: എഡിജിപി പി വിജയന്‍ ഇന്റലിജന്‍സ് മേധാവി. മനോജ് എബ്രഹം ക്രമസമാധാന ചുമതലയിലേക്ക് മാറിയ ഒഴിവിലാണ് നിയമനം. ഇത് സംബന്ധിച്ച് ഉത്തരവിറങ്ങി. എ അക്ബറിനെ പൊലീസ് അക്കാദമി…

എരുമേലി പേട്ടതുളളല്‍: കുറി തൊടുന്നതിന് ഫീസ് ഏർപ്പെടുത്തിയ തീരുമാനം പിൻവലിച്ചെന്ന് ദേവസ്വംബോര്‍ഡ് ഹൈക്കോടതിയില്‍

എരുമേലിയിൽ പേട്ടതുളളലിനുശേഷം കുറി തൊടുന്നതിന് ഫീസ് ഏർപ്പെടുത്തിയ സംഭവം, തീരുമാനം പിൻവലിച്ചതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചു. ചന്ദനവും സിന്ദൂരവും സൗജന്യമായി തൊടാൻ സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് ദേവസ്വം…

മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങി; കെഎസ്ഇബി ഓഫീസിന് മുന്നിൽ അരിമാവിൽ കുളിച്ച് മില്ലുടമയുടെ പ്രതിഷേധം

മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങിയതുകാരണം ആട്ടിവെച്ച അരിമാവ് പുളിച്ചെന്ന് ആരോപിച്ച് കൊല്ലം കുണ്ടറ കെഎസ്ഇബി ഓഫീസിന് മുന്നിൽ മില്ലുടമയുടെ പ്രതിഷേധം.ഇളമ്പള്ളൂർ സ്വദേശി രാജേഷാണ് ഇന്നലെ വൈകിട്ട് കെഎസ്ഇബി ഓഫീസിന്…

സ്വര്‍ണവിലയില്‍ സ്തംഭനം; ആഗോള വിപണിയില്‍ ഇടിവ്, ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ ഇടിവ് നേരിടുന്നു. എന്നാല്‍ കേരളത്തില്‍ വിലയില്‍ മാറ്റമില്ല. ആഗോള വിപണിയില്‍ ഇതേ ട്രെന്‍ഡ് തുടര്‍ന്നാല്‍ കേരളത്തില്‍ വരുംദിവസങ്ങളില്‍ വില കുറയാന്‍ സാധ്യതയുണ്ട്.…