സോഷ്യല്‍ മീഡിയ മനോരോഗികള്‍ അറിയാന്‍; സംവിധായകന്‍ ഷാഫി മരിച്ചിട്ടില്ല! ആരോഗ്യനില ഗുരുതരമായി തുടരുന്നു.., പ്രാർത്ഥനയോടെ സിനിമ ലോകം
സംവിധായകന്‍ ഷാഫിക്കെതിരെ വ്യാജവാര്‍ത്തയുമായി സോഷ്യല്‍ മീഡിയ. ഷാഫി മരിച്ചുവെന്ന തരത്തിലുള്ള പ്രചരണമാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ഈ വാര്‍ത്ത നിഷേധിച്ച് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കൾ തന്നെ രംഗത്തെത്തിയിട്ടുണ്ട്.…
