പ്രോസിക്യൂഷന് തിരിച്ചടി; അനധികൃത മദ്യക്കേസില് ആന്റാ അഗസ്റ്റിന് ജാമ്യം
കൊച്ചി: അബ്കാരി കേസില് റിപ്പോര്ട്ടര് ടിവി ഉടമ ആന്റോ അഗസ്റ്റിന് ജാമ്യം. ഹൈക്കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. വീട്ടില് അനധികൃതമായി സൂക്ഷിച്ച കേസില് കഴിഞ്ഞ പതിനേഴിനാണ് ആന്റോ…
