ഒറ്റയടിക്ക് 600 രൂപ വര്‍ധിച്ചു, 57,500 കടന്ന് കുതിച്ച് സ്വര്‍ണവില; വിപണിയില്‍ ഞെട്ടല്‍…
സംസ്ഥാനത്ത് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍. പവന് 600 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയത്. 57,640 രൂപയാണ്…
