Tag: #kerala

വീഴ്ച പറ്റിയതെവിടെ? ചോദ്യപേപ്പറുകളിലെ അക്ഷരത്തെറ്റില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ ചോദ്യപേപ്പറുകളിലെ അക്ഷരത്തെറ്റുകള്‍ കടന്നുകൂടിയ സംഭവത്തില്‍ അന്വേഷണത്തിന് നിര്‍ദേശം. വിഷയത്തില്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി…

സിമന്‍റ് കടയിൽ കയറ്റിറക്ക് യന്ത്രം സ്ഥാപിച്ച് ഉടമ; തൊഴിലാളികളെ ഉപയോഗിക്കാതെ പറ്റില്ലെന്ന് സിഐടിയു! സമരം

സിമന്‍റ് കടയിൽ കയറ്റിറക്ക് യന്ത്രം സ്ഥാപിച്ചതിനെ ചൊല്ലി കടയുടെ മുന്നിൽ സിഐടിയുവിന്‍റെ ഷെഡ് കെട്ടി സമരം തുടരുന്നു. യന്ത്രമുണ്ടെങ്കിലും സിമന്‍റ് കയറ്റിയിറക്കാൻ അഞ്ച് തൊഴിലാളികളെങ്കിലും വേണമെന്നാണ് സിഐടിയുവിന്‍റെ…

കോട്ടയത്ത് ലോറിയിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു; നിർത്താതെ പോയ ലോറി കണ്ടെത്തി അയർക്കുന്നം പോലീസ്! ഡ്രൈവർ അറസ്റ്റിൽ

കോട്ടയം: ലോറിയിടിച്ച് കാൽനടയാത്രക്കാരനായ ഇതര സംസ്ഥാന തൊഴിലാളി മരിച്ച സംഭവത്തിൽ ലോറി കണ്ടെത്തിയ അയർക്കുന്നം പൊലീസ് ഡ്രൈവറെ അറസ്റ്റ് ചെയ്തു. അയർക്കുന്നം പുന്നത്തുറ തോണിക്കുഴിയിൽ ജോമോനെയാണ് അയർക്കുന്നം…

കേരളത്തിൽ മഴ കനക്കും, ശക്തമായ ഇടിമിന്നലിനും സാധ്യത! 7 ജില്ലകളിൽ യെല്ലോ അലർട്ട്

പൊള്ളുന്ന ചൂടിനിടെ കേരളത്തിന് ആശ്വാസമായി മഴ തുടരുന്നു. ഇന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ മഴ ലഭിച്ചു. തലസ്ഥാനമടക്കമുള്ള ജില്ലകളിൽ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം,…

അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചശേഷം മകൻ ജീവനൊടുക്കി

കൊല്ലം: ആയൂരിൽ മാതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം മകൻ ആത്മഹത്യ ചെയ്തു. ആയൂർ ഇളമാട്‌ വടക്കെവിള രഞ്ജിത്ത് ഭവനിൽ രഞ്ജിത്താണ് മരിച്ചത്. മാതാവിന് ഗുളിക നൽകിയതിനു ശേഷം…

വാര്‍ഡന്റെ മാനസിക പീഡനം, ആത്മഹത്യയ്ക്കു ശ്രമിച്ച നഴ്സിങ് വിദ്യാർഥിനി മരിച്ചു; ഡിസംബർ മുതൽ ചികിത്സയിൽ

ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന നഴ്സിങ് വിദ്യാർഥിനി മരിച്ചു. കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിയിലെ മൂന്നാം വർഷ വിദ്യാർഥിനിയും പാണത്തൂർ സ്വദേശിനിയുമായ ചൈതന്യയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ…

തൊടുപുഴയിൽ നിന്ന് കാണാതായ ബിജു ജോസഫിന്‍റെ മൃതദേഹം കണ്ടെത്തി; പ്രതികൾ സൂചിപ്പിച്ച ഗോഡൗണിലെ മാൻഹോളിനുള്ളിലാണ് മൃതദേഹം, മൃതദേഹത്തിന് മുകളിൽ ഭക്ഷണാവശിഷ്ടങ്ങൾ നിക്ഷേപിച്ച നിലയിൽ

ഇടുക്കി തൊടുപുഴ നിന്ന് കാണാതായ ചുങ്കം സ്വദേശി ബിജു ജോസഫിന്റെ മൃതദേഹം കണ്ടെത്തി. കലയന്താനി ചെത്തിമറ്റത്തെ ക്യാറ്ററിംഗ് ഗോഡൗണിലെ മാൻഹോളിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മാൻഹോളിൽ മൃതദേഹം…

ഒറ്റമൂലികളുടെ രഹസ്യം കണ്ടെത്താൻ ചങ്ങലക്കിട്ട് ക്രൂരമായി പീഡിപ്പിച്ചു കൊന്നു; മൃതദേഹം കഷണങ്ങളാക്കി പുഴയിൽ തള്ളി! നാട്ടുവൈദ്യന്‍ ഷാബാ ഷെരീഫ് വധക്കേസിൽ ശിക്ഷാ വിധി ഇങ്ങനെ

പാരമ്പര്യവൈദ്യന്‍ ഷാബാ ഷെരീഫ് വധക്കേസില്‍ ഒന്നാം പ്രതി ഷൈബിന്‍ അഷ്റഫിന് 11 വര്‍ഷവും ഒന്‍പത് മാസവും തടവ് ശിക്ഷ. രണ്ടാം പ്രതി ശിഹാബുദ്ദീന് ആറ് വര്‍ഷം, ഒന്‍പത്…

3 തലമുറകളായി 60 വർഷം! കാഞ്ഞിരപ്പള്ളിക്കാർക്ക് പുത്തൻ രുചി പകരാൻ ടാസ് ബേക്കറി എത്തുന്നു..

കാഞ്ഞിരപ്പള്ളി: കഴിഞ്ഞ 60 വർഷത്തിലേറെയായി പ്രവർത്തന മികവുകൊണ്ടും രുചി വൈവിധ്യങ്ങൾ കൊണ്ടും മുണ്ടക്കയത്തിന്റെ ഹൃദയം കവർന്ന ടാസ് ബേക്കറി കാഞ്ഞിരപ്പള്ളിയിലും എത്തുന്നു. 2025 മാർച്ച്‌ 23 ഞായറാഴ്ച…

അങ്ങനെ കുറയട്ടെ! സ്വര്‍ണത്തില്‍ തുടര്‍ച്ചയായ ഇറക്കം; വരുന്നത് വലിയ ഇടിവ്? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. തുടര്‍ച്ചയായ രണ്ടാം ദിനമാണ് സ്വര്‍ണവില കുറയുന്നത്. വിവാഹാവശ്യാര്‍ത്ഥം സ്വര്‍ണാഭരണം എടുക്കാനിരിക്കുന്നവരെ സംബന്ധിച്ച് ആശ്വാസം പകരുന്ന തരത്തിലാണ് സ്വര്‍ണവില താഴ്ന്നിരിക്കുന്നത്. ഈ ആഴ്ചയില്‍ ആദ്യത്തെ…