Tag: #kerala

മകനെതിരായ കഞ്ചാവ് കേസ്; യു. പ്രതിഭയെ തള്ളി സിപിഎം! പ്രതിഭയുടേത് ‘അമ്മ’ എന്ന നിലയിലുള്ള വികാരമെന്നും പാർട്ടിക്ക് എം.എൽ.എയുടെ അഭിപ്രായമല്ലെന്നും ആലപ്പുഴ ജില്ലാ സെക്രട്ടറി

മകനെതിരായ കഞ്ചാവ് കേസിൽ യു. പ്രതിഭയെ തള്ളി സിപിഎം. പ്രതിഭയുടെ അഭിപ്രായമല്ല പാർട്ടിക്കെന്ന് സിപിഎം ആലപ്പുഴ ജില്ല സെക്രട്ടറി ആർ നാസർ പറഞ്ഞു. പ്രതിഭയുടേത് ഒരു അമ്മ…

‘കപ്പടിച്ചു ഗഡിയെ.. ’ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കലാകിരീടം തൃശൂരിന്! തൃശൂരിലേക്ക് കപ്പ് എത്തുന്നത് കാൽ നൂറ്റാണ്ടിന് ശേഷം..

63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കപ്പ് തൃശൂരിന്. ആകെ 1008 പോയിന്റുകളാണ് ജില്ല നേടിയത്. ഇഞ്ചോടിഞ്ച് പോരാടിയ പാലക്കാട് 1007 പോയിന്റുകളുമായി രണ്ടാം സ്ഥാനം കരസ്‌തമാക്കി. 1003…

വെട്ടി മാറ്റുന്നതിനിടെ മരം ദേഹത്ത് വീണ് ഒരാൾ മരിച്ചു; സംഭവം മുണ്ടക്കയം കൂട്ടിക്കലിൽ

മുണ്ടക്കയം: കൂട്ടിക്കലിൽ മരം വെട്ടി മാറ്റവേ മരം വീണ് പാലൂർക്കാവ് സ്വദേശി മരിച്ചു. ഇന്ന് ഉച്ചക്ക് ആണ് സംഭവം. മരം വെട്ടിനീക്കാൻ സഹായിക്കുന്നതിനിടെ തടി ദേഹത്തു വീഴുകയായിരുന്നു.…

പത്തനംതിട്ടയിൽ സ്വകാര്യ ബസുകളുടെ മത്സരയോട്ടം; ഒരു ബസിന്റെ ഡ്രൈവര്‍ മറ്റൊരു ബസിന് കല്ലെറിഞ്ഞു; വിദ്യാര്‍ത്ഥിനിക്ക് പരിക്ക്!

സ്വകാര്യബസുകള്‍ തമ്മിലുള്ള മത്സരയോട്ടത്തിനിടെ ഡ്രൈവറുടെ കല്ലേറില്‍ യാത്രക്കാരിക്ക് പരിക്ക്. പത്തനംതിട്ട പഴയബസ് സ്റ്റാന്‍ഡില്‍ വെച്ചുണ്ടായ കല്ലേറിയില്‍ വിദ്യാര്‍ത്ഥിനിക്കാണ് പരിക്കേറ്റത്. ഡ്രൈവറെയും ബസും പൊലീസ് കസ്റ്റഡിയിലെടുത്തു. വിദ്യാര്‍ത്ഥിനിയെ കോട്ടയം…

അതിവേഗ നടപടി! നടി ഹണി റോസിന്റെ പരാതിയിൽ ബോബി ചെമ്മണ്ണൂർ കസ്റ്റഡിയിൽ; കസ്റ്റഡിയിലെടുത്തത് വയനാട്ടിലെ റിസോർട്ടിൽ നിന്ന്

നടി ഹണി റോസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വ്യവസായി ബോബി ചെമ്മണൂർ കസ്റ്റഡിൽ. വയനാട് വച്ചാണ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത്. ബോബി ചെമ്മണ്ണൂരിൻ്റെ നീക്കങ്ങൾ പൊലീസ് നിരീക്ഷിച്ച്…

പെരിയ ഇരട്ടക്കൊല കേസിൽ മുൻ എംഎൽഎ ഉൾപ്പെടെയുള്ള 4 പ്രതികൾക്ക് ആശ്വാസം; ശിക്ഷ സ്റ്റേ ചെയ്ത് ഹൈക്കോടതി!

കാസർകോട് പെരിയ ഇരട്ടക്കൊല കേസിൽ നാല് പ്രതികളുടെ ശിക്ഷ കോടതി സ്റ്റേ ചെയ്തു. മുൻ എംഎൽഎ കെവി കു‍ഞ്ഞിരാമൻ അടക്കം 4 പ്രതികളുടെ ശിക്ഷയാണ് സ്റ്റേ ചെയ്തത്.…

‘കോർഡിനേറ്റ് എവരിതിംഗ്’, അപകടം നടന്ന് പത്താം ദിവസം, ശരീരമാസകലം വേദനയിലും സ്റ്റാഫുകൾക്ക് നിർദേശം നൽകി ഉമ തോമസ്!

കൊച്ചിയിൽ നൃത്തപരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ വിഐപി ​ഗ്യാലറിയിൽ നിന്ന് വീണ് പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ഉമ തോമസ് എംഎൽഎയുടെ ആരോഗ്യ നിലയിൽ പുരോഗതി. പരഹായത്തോടെ എഴുന്നേറ്റിരിക്കാവുന്ന ആരോഗ്യസ്ഥിതിയിൽ എംഎൽഎ…

Gold Price Today Kerala | അഞ്ചാം ദിനം ഉയർന്ന് സ്വർണവില; മാറ്റം നാല് ദിവസം ഒരേ നിരക്കിൽ തുടർന്ന ശേഷം

സംസ്ഥാനത്തെ സ്വർണവിലയിൽ വീണ്ടും വർദ്ധനവ്. കഴിഞ്ഞ നാല് ദിവസങ്ങളിൽ ഒരേ വിലയിലായിരുന്നു സ്വർണ വിപണി. അഞ്ചാം ദിനമാണ് നേരിയതാണെങ്കിലും വിലയിൽ ചലനമുണ്ടായത്. പവന് 80 രൂപയാണ് ഇന്ന്…

മകരവിളക്ക്; 13 മുതൽ 15 വരെ ടിപ്പർ ലോറികളുടെ ഗതാഗതം നിരോധിച്ച് ജില്ലാ കളക്ടർ; വിലക്ക് പത്തനംതിട്ട ജില്ലയിൽ

പത്തനംതിട്ട: മകരവിളക്ക് തീർത്ഥാടനത്തിൻ്റെ തിരക്ക് പരിഗണിച്ച് പത്തനംതിട്ട ജില്ലയിൽ ടിപ്പർ ലോറികൾ നിരോധിച്ച് ജില്ലാ കളക്ടർ. ശബരിമലയിലെ തിരക്ക് പരി​ഗണിച്ച് ജനുവരി 13 മുതൽ 15 വരെ…

കൊടുങ്ങൂരിൽ കവറിനുള്ളിൽ കെട്ടിയ നിലയിൽ തലയോട്ടിയും അസ്ഥികളും കണ്ടെത്തി!

കോട്ടയം: കൊടുങ്ങൂരിൽ തലയോട്ടിയും അസ്ഥികളും കവറിനുള്ളിൽ കെട്ടിയ നിലയിൽ കണ്ടെത്തി.ടൗണിൽ തന്നെയുള്ള ഹോട്ടലിന് സമീപത്ത് നിന്നാണ് പ്ലാസ്റ്റിക് കവറിൽ കെട്ടിയ നിലയിൽ തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്. പ്രദേശം…