‘പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ ഷൂവിന്റെ വില മൂന്ന് ലക്ഷം!’; സോഷ്യല്‍ മീഡിയയില്‍ ചൂടന്‍ ചര്‍ച്ച
ഡല്‍ഹിയില്‍ കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഡയെ കാണാന്‍ പോയപ്പോള്‍ മന്ത്രി വീണാ ജോര്‍ജ് ധരിച്ച ബാഗ് വലിയ ചര്‍ച്ചയായതിന് പിന്നാലെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ ഷൂസാണ്…
