‘കണക്‌ട് വിത് കളക്ടര്‍’; ആദ്യ ദിനം 300 പരാതികള്‍, ഒരു പരാതി പോലും ശ്രദ്ധയില്‍പെടാതെ പോകില്ലെന്ന് ഇടുക്കി കളക്ടര്‍
ഇടുക്കി: ‘കണക്‌ട് വിത് കളക്ടർ’ എന്ന പരിപാടിയില്‍ ആദ്യ ആഴ്ചയില്‍ 300 പരാതികള്‍ ലഭിച്ചെന്ന് ഇടുക്കി കളക്ടർ വി വിഗ്നേശ്വരി. എല്ലാ ബുധനാഴ്ചകളിലും വൈകീട്ട് 6 മുതല്‍…
