പുരുഷനാകാനുള്ള ചികിത്സ തുടങ്ങിയത് 2022ൽ; പത്തനംതിട്ട സ്വദേശിയായ ട്രാൻസ്‌മാൻ വീടിനുള്ളിൽ മരിച്ച നിലയിൽ!
പത്തനംതിട്ട: ട്രാൻസ്‌മാനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി സ്വദേശി സിദ്ധാർത്ഥ് കെ.എം (29) നെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 2022…
