Tag: #kerala

കനത്ത മഴ; കോട്ടയം ജില്ലയിലെ മീനച്ചിലാർ ഉൾപ്പടെ സംസ്ഥാനത്തെ 9 നദികളിൽ പ്രളയ സാധ്യത മുന്നറിയിപ്പ്! ജാഗ്രത പാലിക്കണം

മഴ കനക്കുന്നതിന് പിന്നാലെ വിവിധ നദികളിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ പ്രളയ മുന്നറിയിപ്പ് നൽകി ദു രന്തനിവാരണ അതോറിറ്റി. കോട്ടയം ജില്ലയിലെ മീനച്ചിൽ, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ,…

കോട്ടയം ഏറ്റുമാനൂർ അതിരമ്പുഴയിൽ നിന്നും പഞ്ചായത്ത് മെമ്പറായ യുവതിയെയും രണ്ട് പെൺമക്കളെയും കാണാനില്ലെന്ന് പരാതി

കോട്ടയം: ഏറ്റുമാനൂരിൽ അതിരമ്പുഴ പഞ്ചായത്തംഗമായ യുവതിയെയും രണ്ട് മക്കളെയും കാണാനില്ലെന്ന് പരാതി. അതിരമ്പുഴ പഞ്ചായത്ത് 20 ആം വാർഡ് അംഗമായ ഐസി സാജയും, മക്കളായ അമലയെയും അമയയേയുമാണ്…

കരണത്തടിച്ചു, കൊല്ലുമെന്ന് പറഞ്ഞു; മുൻ മാനേജരുടെ പരാതിയിൽ നടൻ ഉണ്ണി മുകുന്ദനെതിരെ ജാമ്യമില്ലാ കേസ്!

മുൻ മാനേജർ നൽകിയ പരാതിയിൽ നടൻ ഉണ്ണി മുകുന്ദനെതിരെ കേസെടുത്ത് കാക്കനാട് ഇൻഫോപാർക്ക് പോലീസ്. തന്നെ മർദ്ദിച്ചെന്നുകാണിച്ച് കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയായ വിപിൻ കുമാർ എന്നയാൾ നൽകിയ…

യുഡിഎഫിന് 2 ദിവസം സമയം നൽകാം; ‘ഘടകകക്ഷി ആക്കിയില്ലെങ്കിൽ അൻവർ നിലമ്പൂരിൽ മത്സരിക്കും’! നിലപാട് വ്യക്തമാക്കി തൃണമൂൽ

നിലമ്പൂരില്‍ മത്സരിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ്. യുഡിഎഫ് മുന്നണിയില്‍ എടുത്തില്ലെങ്കില്‍ പി വി അന്‍വര്‍ മത്സരരംഗത്തുണ്ടാകുമെന്ന് നേതാക്കള്‍ വ്യക്തമാക്കി. മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് വിഷയത്തില്‍ രണ്ട് ദിവസത്തിനകം യുഡിഎഫ്…

സ്വർണവില വീണ്ടും കുതിക്കുന്നു! ഇന്നത്തെ നിരക്കുകൾ അറിയാം

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ (kerala gold) ചാഞ്ചാട്ടം. 71,000നും 72,000നും ഇടയില്‍ ചാഞ്ചാടി നില്‍ക്കുകയാണ് സ്വര്‍ണവില. ഇന്നലെ 320 രൂപ ഇടിഞ്ഞ സ്വര്‍ണവില ഇന്ന് തിരിച്ചുകയറി. 360 രൂപയുടെ…

നടൻ ഉണ്ണി മുകുന്ദന്‍ ക്രൂരമായി മര്‍ദിച്ചു; മാനേജര്‍ ആശുപത്രിയില്‍ ചികിത്സ തേടി! പൊലീസിലും ഫെഫ്കയിലും പരാതി

നടൻ ഉണ്ണി മുകുന്ദനെതിരെ പൊലീസിലും ഫെഫ്കയിലും പരാതി നൽകി മാനേജർ വിപിൻ കുമാർ. ഡിഎൽഎഫ് ഫ്ലാറ്റിൽ വെച്ച് തന്നെ മർദിച്ചു എന്നാരോപിച്ചാണ് മാനേജർ പരാതി നൽകിയിരിക്കുന്നത്. പൊലീസിന്…

‘250 കിലോ ബീഫ് ദഹിപ്പിച്ചത്..’ പോത്തിനെ ഒന്നോടെ വച്ച് ചുട്ടെടുത്ത് ഫിറോസ് ചുറ്റിപ്പാറ! വൈദ്യുത ശ്മശാനം ഓർമ വരുന്നെന്ന് പ്രേക്ഷകർ; കമന്റ് ബോക്സ് നിറയെ വിമർശനം

പാചക വീഡിയോ ചെയ്‌ത്‌ സോഷ്യൽ മീഡിയയിലും യൂട്യൂബിലും തരംഗം ഉണ്ടാക്കുന്ന ഫുഡ് വ്ലോഗറാണ് ഫിറോസ് ചുറ്റിപ്പാറ. വിചിത്രമായ പാചക വിഡിയോകൾ കൊണ്ട് ഫിറോസ് പലപ്പോഴും വൈറലാകുന്നത്. കഴിഞ്ഞ…

ഒടുവിൽ പ്രഖ്യാപനം; അങ്കത്തട്ടില്‍ ആര്യാടന്‍ ഷൗക്കത്ത്‌! നിലമ്പൂരില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് യുഡിഎഫ്

അവസാന നിമിഷം വരെ നീണ്ട രാഷ്ട്രീയ നാടകങ്ങൾക്ക് അവസാനം. നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാർത്ഥി. കെപിസിസി നൽകിയ പേര് അംഗീകരിച്ച് എഐസിസി സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തി.…

വീണ്ടും കൊവിഡ് പിടിമുറുക്കുന്നു; ഒരാഴ്ചക്കിടെ 1000 പുതിയ കേസുകൾ! ഏറ്റവും കൂടുതൽ കേരളത്തിൽ

ഇന്ത്യയിൽ കാെവിഡ് കേസുകളുടെ എണ്ണം കൂ‌ടുന്നുവെന്ന് റിപ്പോർട്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 752 പുതിയ കേസുകളാണ് ഇന്ത്യയിൽ ആകെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. കേരളത്തിൽ റിപ്പോർട്ട് ചെയ്തത് 335 കേസുകളാണ്.…

കോട്ടയം ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

കോട്ടയം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും മഴ മുന്നറിയിപ്പുകൾ നിലനിൽക്കുന്നതിനാലും ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അങ്കണവാടികൾ, അവധിക്കാല ക്ലാസുകൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ,…