‘വൈകീട്ട് 6 മുതല്‍ രാത്രി 10 വരെ ഉപയോഗിച്ചാല്‍ വൈദ്യുതി ബില്ല് മൂന്നിരട്ടിയാകും’; സത്യാവസ്ഥ വെളിപ്പെടുത്തി കെഎസ്‌ഇബി
വൈകീട്ട് 6 മുതല്‍ രാത്രി 10 വരെ ഉപയോഗിച്ചാല്‍ വൈദ്യുതി ബില്ല് 3 ഇരട്ടിയാകുമെന്ന് ഇപ്പോഴും എല്ലാവരും പറയാറുള്ള കാര്യമാണ്. എന്നാല്‍ ഇതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തിയിരിക്കുകയാണ് കെഎസ്‌ഇബി.…
