സ്വര്‍ണവില വീണ്ടും കുറഞ്ഞു; മൂന്നാഴ്ചയ്ക്കിടെ 8000 രൂപയുടെ ഇടിവ്! ഇന്നത്തെ നിരക്ക് ഇങ്ങനെ…
സംസ്ഥാനത്ത് സ്വര്ണ വിലയിടിവ് തുടരുന്നു. ഇന്നലെ രണ്ടു തവണയായി 2500 രൂപ കുറഞ്ഞ സ്വര്‍ണവിലയില്‍ ഇന്ന് 200 രൂപയാണ് ഇടിഞ്ഞത്. 1,05,840 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ…
