അമിത കൂലി ഈടാക്കി, നല്‍കാത്തവരെ ഇറക്കിവിട്ടുവെന്നും പരാതി; ശബരിമലയില്‍ നാല് ഡോളി തൊഴിലാളികള്‍ അറസ്റ്റില്‍
ശബരിമലയില്‍ തീര്‍ത്ഥാടകരില്‍ നിന്ന് അമിത കൂലി ആവശ്യപ്പെട്ട നാല് ഡോളി തൊഴിലാളികളെ അറസ്റ്റ് ചെയ്തു. പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് ആളുകളെ ചുമന്നു കൊണ്ടുപോകുന്ന നാല് ഡോളി തൊഴിലാളികളെയാണ്…
