Tag: #crime

രണ്ടര വയസ്സുകാരിയെ കമ്പി കൊണ്ട് അടിച്ച് പരിക്കേല്‍പിച്ച സംഭവം; അങ്കണവാടി ടീച്ചര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരത്ത് രണ്ടര വയസ്സുകാരിയെ കമ്പി കൊണ്ട് അടിച്ച സംഭവത്തിൽ അങ്കണവാടി ടീച്ചർക്ക് സസ്പെൻഷൻ. താന്നിമൂട് സ്വദേശി ബിന്ദുവിനെയാണ് സസ്പെൻഡ് ചെയ്തത്. ആറുമാസത്തേക്കാണ് സസ്പെൻഷൻ. കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് വെമ്പായം…

ഗോപൻസ്വാമിയുടെ ‘സമാധിസ്ഥലം’ പൊളിക്കാൻ പോലീസ്; സമ്മതിക്കില്ലെന്ന് കുടുംബം; നാടകീയരംഗങ്ങൾ, സംഘർഷാവസ്ഥ!

നെയ്യാറ്റിൻകരയിൽ സമാധിയിരുത്തിയ ഗോപൻസ്വാമിയുടെ മൃതദേഹം പുറത്തെടുക്കാൻ അനുവദിക്കില്ലെന്ന് കുടുംബവും ഒരുവിഭാഗം നാട്ടുകാരും. സമാധിയിടം പൊളിച്ച് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യാനെത്തിയ പോലീസ് സംഘത്തെ കുടുംബാംഗങ്ങളും ഒരുവിഭാഗം നാട്ടുകാരും…

മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ കൂട്ടബലാത്സംഗം ചെയ്തു, 15 പവന്‍ സ്വര്‍ണം കവര്‍ന്നു! എട്ട് പേര്‍ക്കെതിരെ കേസ്

മലപ്പുറം: അരീക്കോട് മനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ബലാൽസംഗത്തിന് ഇരയാക്കിയെന്നു പരാതി. അയൽവാസിയും അകന്ന ബന്ധുക്കളുമടക്കം എട്ടു പേർക്കെതിരെയാണു പരാതി. 36 കാരിയെ പല സ്ഥലങ്ങളിൽ കൊണ്ടുപോയി…

പത്തനംതിട്ടയിൽ ദളിത് പെൺകുട്ടി പീഡനത്തിന് ഇരയായ കേസ് അന്വേഷിക്കാൻ ഡിഐജി യുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപികരിച്ചു; ഇതുവരെ അറസ്റ്റിലായത് 26 പേർ!

പത്തനംതിട്ട: പത്തനംതിട്ട പീഡനക്കേസ് അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു. ഡിഐജി അജിത ബീഗത്തിന്റെ മേൽനോട്ടത്തിൽ പത്തനംതിട്ട എസ് പി, ഡിവൈഎസ്പി ഉൾപ്പെടെ 25 അംഗ ഉദ്യോഗസ്ഥ സംഘമാണ്…

സ്‌കൂൾ വിദ്യാർത്ഥികളോട് ലൈംഗികാതിക്രമം; സ്‌കൂൾ ബസ് ഡ്രൈവറും സഹായിയും അറസ്റ്റിൽ! പ്രതികൾക്ക് എതിരെ എട്ട് പോക്സോ കേസുകൾ

കൊല്ലത്ത് വിദ്യാര്‍ത്ഥികളോട് ലൈംഗികാതിക്രമം നടത്തിയ സ്‌കൂള്‍ ബസ് ഡ്രൈവറും സഹായിയും അറസ്റ്റില്‍. ഡ്രൈവര്‍ തൃക്കോവില്‍വട്ടം സ്വദേശി സാബു (53), മുഖത്തല സ്വദേശി സുഭാഷ് (51) എന്നിവരെയാണ് പൊലീസ്…

പത്തനംതിട്ട പീഡന കേസിൽ മൂന്ന് പേർ കൂടി കസ്റ്റഡിയിൽ; അറസ്റ്റിലായവരിൽ ഓട്ടോ ഡ്രൈവർമാരും, പ്ലസ് ടു വിദ്യാർത്ഥികളും, നവ വരനും വരെ! ഇന്ന് കൂടുതൽ അറസ്റ്റിന് സാധ്യത

പത്തനംതിട്ട പീഡന കേസിൽ മൂന്ന് പേർ കൂടി കസ്റ്റഡിയിലായി. രാത്രി വൈകി പമ്പയിൽ നിന്നാണ് നിന്നാണ് പ്രതികളെ പിടികൂടിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 20 ആയി.…

കോട്ടയം വൈക്കത്ത് ഹണി ട്രാപ്പ് വഴി വൈദികന്റെ 41.52 ലക്ഷം രൂപ തട്ടിയെടുത്തു; യുവതിയും സുഹൃത്തും അറസ്റ്റിൽ

വൈക്കം: ഹണി ട്രാപ്പിൽ കുടുക്കി വൈദികനിൽ നിന്നും 41.52 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ അന്യ സംസ്ഥാന സ്വദേശികളായ യുവതിയെയും, യുവാവിനെയും പോലീസ് അറസ്റ്റ് ചെയ്തു. ബാംഗ്ലൂർ…

നടുക്കുന്ന ക്രൂരത!; കായിക താരം 13 വയസ് മുതൽ 18 വരെ പീഡനത്തിനിരയായി; പെൺകുട്ടിയെ ആദ്യം പീഡിപ്പിച്ചത് ആൺസുഹൃത്ത്; +2 വിദ്യാർത്ഥി അടക്കം 14 പേർ അറസ്റ്റിൽ

പത്തനംതിട്ടയിൽ കായിക താരമായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയടക്കം 14 പേർ അറസ്റ്റിൽ. കൂട്ട ബലാത്സംഗത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. 62 പേർ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നാണ്…

കോട്ടയം പാലായിൽ എം.ഡി.എം.എ യുമായി രണ്ടുപേർ അറസ്റ്റിൽ; പിടിയിലായത് ഈരാറ്റുപേട്ട സ്വദേശികൾ

പാലാ: മാരകമയക്കുമരുന്നിനത്തിൽപ്പെട്ട എം.ഡി.എം.എ യുമായി യുവാക്കളായ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട നടയ്ക്കൽ മുണ്ടയ്ക്കപറമ്പ് ഭാഗത്ത് വെള്ളൂപ്പറമ്പിൽ വീട്ടിൽ റിയാസ് സഫീർ (24), ഈരാറ്റുപേട്ട…

‘നടത്തിയത് സങ്കൽപ്പത്തിനും അപ്പുറത്തുള്ള അഴിമതി’; മാസപ്പടി കേസിൽ നടന്നത് 185 കോടിയുടെ അഴിമതിയെന്ന് കേന്ദ്രം!

സിഎംആർഎൽ മാസപ്പടി കേസിൽ ഗുരുതര ആരോപണവുമായി കേന്ദ്ര സർക്കാർ രംഗത്ത്. നടന്നത് 185 കോടി രൂപയുടെ അഴിമതിയാണെന്നാണ് കേന്ദ്രം പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് എസ്എഫ്ഐഒ അന്വേഷണത്തിലെ കണ്ടെത്തലുകൾ…