‘മെസഞ്ചറിൽ ആരോ നമ്പര്‍ അയച്ചു, ഞാൻ വീഡിയോ അയച്ചു’, വീട്ടമ്മയുടെ വാട്സാപ്പിലെത്തിയത് 140ലധികം അശ്ലീല ദൃശ്യങ്ങൾ! യുവാവ് അറസ്റ്റിൽ
പത്തനംതിട്ട: ഏനാത്ത് സ്വദേശിയായ 40 കാരി വീട്ടമ്മയുടെ ഫോണിലേക്ക് വാട്സാപ്പ് സന്ദേശമായി അശ്ലീലദൃശ്യങ്ങളും ചിത്രങ്ങളും അയച്ച യുവാവിനെ ഏനാത്ത് പൊലീസ് പിടികൂടി. ഹരിപ്പാട് കുമാരപുരം രണ്ടുപന്തിയിൽ വീട്ടിൽ…
