എജ്ജാതി!! വിൻസിക്ക് ‘പിന്തുണ’യുമായി ഷൈൻ ടോം ചാക്കോ; പേര് പുറത്തുവന്നതോടെ ചർച്ചയായി ഇന്‍സ്റ്റഗ്രാം സ്റ്റോറി
ലഹരി ഉപയോഗിച്ച നടനില്‍ നിന്നും സിനിമാ സെറ്റില്‍ വെച്ച് മോശം അനുഭവം ഉണ്ടായെന്ന നടി വിന്‍സി അലോഷ്യസിന്റെ വെളിപ്പെടുത്തല്‍ നടന്‍ ഷൈന്‍ ടോം ചാക്കോയും പങ്കുവെച്ചിരുന്നു. ഷൈന്‍…
