ബൈക്കിലെത്തിയ ശേഷം പെണ്‍കുട്ടികള്‍ക്ക് മുന്നിൽ നഗ്നതാ പ്രദര്‍ശനം; പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ!
പെൺകുട്ടികൾക്ക് മുന്നിൽ നഗ്നത പ്രദർശിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. മലപ്പുറം സ്വദേശി സുധീഷാണ് പിടിയിലായത്. യുവാവിനെതിരെ പോക്സോ വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തത്. ബൈക്കിലെത്തി പെണ്‍കുട്ടികള്‍ക്ക് മുന്നിൽ…
