Tag: #crime

ആലപ്പുഴയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു..!!

ആലപ്പുഴ: ചെങ്ങന്നൂരിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. പെരളശ്ശേരി അജയ് ഭവനിൽ രാധയാണ് മരിച്ചത്. ഭർത്താവ് ശിവൻകുട്ടിയെ ചെങ്ങന്നൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. കറിക്കത്തി…

കോട്ടയം ചിങ്ങവനത്ത് റെയിൽവേ ഗേറ്റ് കീപ്പറായ യുവതിയെ ആക്രമിച്ച കേസ്!! ഒരാൾ പിടിയിൽ

ചിങ്ങവനം: റെയിൽവേ ഗേറ്റ് കീപ്പറായ യുവതിയെയും ഭർത്താവിനെയും ആക്രമിച്ച കേസിൽ അന്യസംസ്ഥാന സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. വെസ്റ്റ് ബംഗാൾ സ്വദേശി സലാം (35) എന്നയാളെയാണ് ചിങ്ങവനം…

കാഞ്ഞിരപ്പള്ളിയിൽ കഞ്ചാവ് കടത്ത്..!! മുണ്ടക്കയം സ്വദേശിക്ക് നാലുവർഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ

കോട്ടയം: കഞ്ചാവ് കൈവശം വച്ച് കടത്തികൊണ്ട് വന്ന കേസിൽ പ്രതിക്ക് കോടതി നാലുവർഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മുണ്ടക്കയം പുരയിടത്തിൽ വീട്ടിൽ നിയാസ്(35)…

കോട്ടയം വൈക്കത്ത് യുവതിയോട് അപമാര്യാദയായി പെരുമാറി!! യുവാവ് പിടിയിൽ

വൈക്കം: യുവതിയോട്അപമര്യാദയായി പെരുമാറിയകേസിൽ യുവാവിനെ പോലീസ്അറസ്റ്റ് ചെയ്തു. വടയാർ തലപ്പാറഭാഗത്ത് ചെമ്പാലയിൽ വീട്ടിൽ അജിമോൻ (39) എന്നയാളെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ വൈക്കം ക്ഷേത്രത്തിൽതൊഴുത്…

ഒളിവിലായിരുന്ന ഗുണ്ടാത്തലവന്‍ ഓംപ്രകാശ് പിടിയില്‍

തിരുവനന്തപുരം: പാറ്റൂരിലെ വെട്ടു കേസിൽ ഒളിവിലായിരുന്ന ഗുണ്ടാത്തലവൻ ഓംപ്രകാശ് പിടിയിൽ. തിരുവനന്തപുരം സിറ്റി ക്രൈംബ്രാഞ്ച് ഗോവയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. കൊലപാതകമുൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്…

കോട്ടയത്ത് ജിം ട്രെയിനറായ യുവാവിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കൊലപ്പെടുത്താൻ ശ്രമം!! അച്ഛനും മക്കളും പിടിയിൽ

പള്ളിക്കത്തോട്: ജിം ട്രെയിനറായ യുവാവിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആനിക്കാട് അമ്പഴംകുന്ന് ഭാഗത്ത് വരിക്കാശ്ശേരി വീട്ടിൽ…

പണം മോഷ്ടിച്ചുവെന്ന് സംശയം; കൂട്ടുകാരന്റെ കണ്ണ് സുഹൃത്ത് കുത്തിപ്പൊട്ടിച്ചു..!!

കാഞ്ഞിരംകുളം: നെയ്യാറ്റിൻകര കാഞ്ഞിരംകുളത്ത് കൂട്ടുകാരന്റെ കണ്ണ് സുഹൃത്ത് കുത്തിപ്പൊട്ടിച്ചതായി പരാതി. സുഹൃത്തിന്റെ ആക്രമണത്തിൽ കാഞ്ഞിരംകുളം കഴിവൂർ കൊറ്റംപഴിഞ്ഞി മേലേവിളാകം വീട്ടിൽ ശരത്തി(19)ന്റെ ഇടതുകണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടു. കാഞ്ഞിരംകുളം…

കുട്ടിയെ തട്ടിയെടുത്ത കേസ്; പത്മകുമാറിൻ്റെ മകൾ അനുപമ ചില്ലറക്കാരിയല്ല, യൂട്യൂബിലുള്ളത് ലക്ഷക്കണക്കിന് സബ്സ്ക്രൈബേഴ്‌സ്..!!

കൊല്ലം: ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അറസ്റ്റിലായ പി അനുപമ യുട്യൂബിലെ വൈറൽ താരം. കേസിലെ പ്രധാന പ്രതി പത്മകുമാറിന്റെ മകളാണ് അനുപമ. 4.98 ലക്ഷം…

കോട്ടയത്ത് ബസ്സിനുള്ളിൽ പെൺകുട്ടിയോട് ലൈംഗികാതിക്രമം; യുവാവ് പിടിയിൽ

കടുത്തുരുത്തി: ബസ് യാത്രക്കാരിയായ പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം തോപ്പുംപടി പനയപ്പള്ളി ഭാഗത്ത് ഹൗസ് നമ്പർ 12/16 ൽ റിയാസ്(41)…

പൊൻകുന്നത്ത് വീട്ടിൽ അതിക്രമിച്ചു കയറി വയോധികയെ ആക്രമിച്ചു!! യുവാവ് അറസ്റ്റിൽ

പൊൻകുന്നം: വയോധികയുടെ വീട്ടിൽ അതിക്രമിച്ചു കയറി ഇവരെ ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എലിക്കുളം വഞ്ചിമല ഭാഗത്ത് കിഴക്കയിൽ വീട്ടിൽ ജോസ് ആന്റണി (43)…