പ്ലസ് വൺ പ്രവേശനത്തിൽ കടുത്ത പ്രതിസന്ധി; മലബാറിൽ മാത്രം മുക്കാൽ ലക്ഷം പേർ പുറത്ത്, അര ലക്ഷം സീറ്റുകൾ കുറവ്

തിരുവനന്തപുരം: സംസ്ഥാനത്തു പ്ലസ് വൺ പ്രവേശനത്തിൽ മൂന്നാം ഘട്ട അലോട്ട്മെന്‍റ് കഴിഞ്ഞിട്ടും മലബാറിൽ മുക്കാൽ ലക്ഷം പേർ പുറത്ത്. ബാക്കിയുള്ള മെറിറ്റ്, കമ്യൂണിറ്റി, മാനേജ്മെന്‍റ് ക്വാട്ട സീറ്റുകൾ…

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് അപമര്യാദയായി പെരുമാറി; കോട്ടയം ചങ്ങനാശ്ശേരിയിൽ യുവാവ് പിടിയിൽ

ചങ്ങനാശ്ശേരി : ചങ്ങനാശ്ശേരി കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി കാക്കാംതോട് ഭാഗത്ത്…

ചുരുങ്ങിയ കാശിന് ഡ്രൈവറാകാം; 40 ശതമാനം ഇളവുമായി KSRTC ഡ്രൈവിങ് സ്‌കൂള്‍, നിരക്കുകള്‍ ഇങ്ങനെ

തിരുവനന്തപുരം: സ്വകാര്യ ഡ്രൈവിങ് സ്‌കൂളുകളേക്കാള്‍ 40 ശതമാനം ഫീസ് കുറവോടെ കെഎസ്ആര്‍ടിസി ഡ്രൈവിങ് സ്‌കൂള്‍. ഹെവി ഡ്രൈവിങ് പരിശീലനത്തിനും കാര്‍ ഡ്രൈവിങ് പഠിക്കാനും 9,000 രൂപ മാത്രം…

സത്യവാൻ സ്മാരക ഗ്രന്ഥശാല വായനയുടെ വസന്തം തീർത്ത് 78 ന്റെ നിറവിൽ

തൂവയൂർ : ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണന്റെ കൗമാരവും യൗവനവുമൊക്കെ സജീവമാക്കിയ ഒരു ലൈബ്രററിയുണ്ട് പത്തനംതിട്ട അടൂരിനടു ത്തുള്ള തൂവയൂരിൽ. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതിനും ഒരു വർഷം മുൻപ്…

ഈരാറ്റുപേട്ട പൊലീസ് ഓടിയെത്തി; ആത്മഹത്യക്ക് ശ്രമിച്ച ഗൃഹനാഥന് പുതുജീവൻ

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട പോലീസിന്റെ സമയോചിതമായ ഇടപെടൽ മൂലം ആത്മഹത്യക്ക് ശ്രമിച്ച ഗൃഹനാഥനെ മരണത്തില്‍ നിന്നും ജീവിതത്തിലേക്ക് തിരികെയെത്തിച്ചു. കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് ഉപദ്രവിക്കുന്നുവെന്ന് ഈരാറ്റുപേട്ട സ്വദേശിയായ വീട്ടമ്മ…

സാധാരണക്കാരന്‍റെ കീശ കീറുമോ? സംസ്ഥാനത്ത് പച്ചക്കറിക്കും മീനിനും തീവില

തിരുവനന്തപുരം: കുടുംബ ബജറ്റിനെ താളംതെറ്റിച്ച് സംസ്ഥാനത്ത് പച്ചക്കറിയുടെയും മീനിന്റെയും വില കുതിക്കുന്നു. കടുത്ത ചൂടും സമയം തെറ്റിയുള്ള മഴയും കാരണം തമിഴ്‌നാട്ടില്‍ നിന്നുള്ള വരവ് കുറഞ്ഞതാണ് പച്ചക്കറിയുടെ…

‘ഇവിടെ സ്ഥിരമായി ബോംബ് നിർമാണം നടക്കുന്നു,പേടിച്ചിട്ടാണ് മിണ്ടാതിരുന്നത്’; വെളിപ്പെടുത്തലുമായി യുവതി

കണ്ണൂര്‍: എരഞ്ഞോളി ബോംബ് സ്‌ഫോടനത്തിന് പിന്നാലെ വെളിപ്പെടുത്തലുമായി പ്രദേശവാസിയായ യുവതി. പ്രദേശത്ത് പതിവായി ബോംബ് നിര്‍മാണം നടക്കുന്നതായും പലതവണ പറമ്പുകളില്‍ നിന്ന് ബോംബ് കണ്ടെടുത്തിട്ടുണ്ടെന്നും ഇന്നലെ ബോംബ്…

മോഹൻലാലിന് മൂന്നാമൂഴം; ‘അമ്മ’യുടെ പ്രസിഡന്റായി വീണ്ടും എതിരില്ലാതെ തിരഞ്ഞെടുത്തു

കൊച്ചി : ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റായി മോഹൻലാൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം നടക്കും. സിദ്ദിക്ക്, കുക്കു പരമേശ്വരൻ,…

‘ഭാര്യക്കൊപ്പം ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചു, കേസ് റദ്ദാക്കണം’ ; പന്തീരാങ്കാവ് കേസിലെ പ്രതി ഹൈക്കോടതിയില്‍

കൊച്ചി: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി രാഹുല്‍ ഹൈക്കോടതിയില്‍. ഭാര്യയുമായുള്ള എല്ലാ തെറ്റിദ്ധാരണകളും മാറി. ഭാര്യയോടൊപ്പം ഒരുമിച്ചു പോകാന്‍ തീരുമാനിച്ചു. ഭാര്യയുടെ സത്യവാങ്മൂലം മാനിച്ച്…

ആശ്വാസമായി സ്വർണവില, പവന്‍റെ വില 53,000-ത്തിൽ താഴെതന്നെ, വരും ദിവസങ്ങളിൽ വില കൂടുമോ..?

കോട്ടയം: വലിയ അളവിൽ സ്വർണം വാങ്ങാൻ കാത്തിരുന്നവർക്ക് ആശ്വാസം നൽകുന്ന വാർത്തകളാണ് കഴിഞ്ഞ കുറച്ചു നാളുകളായി വിപണിയിൽ നിന്നും പുറത്ത് വരുന്നത്. 54,000 രൂപയ്ക്ക് മുകളിലേക്ക് ഉയർന്ന…