രാജ്യത്തെ ഏറ്റവും ഉയര്‍ന്ന വൈദ്യുതി നിരക്ക് കേരളത്തിലോ? ഉത്തരം നല്‍കി കെഎസ്ഇബി
തിരുവനന്തപുരം: കേരളത്തിലെ വൈദ്യുതി നിരക്ക് രാജ്യത്തെ ഏറ്റവും ഉയര്‍ന്നതാണെന്ന പ്രചാരണം നവമാധ്യമങ്ങളിലൂടെ ചിലര്‍ നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അത് തെറ്റാണെന്നും തെളിവ് സഹിതം വിശദീകരിച്ച് കെഎസ്ഇബി. ഇതിന് പരിഹാരം…
