വാഗമണ്ണിൽ സുരേഷ് ഗോപി ചിത്രത്തിനായി കൃത്രിമസ്ഫോടനം; ഭൂമികുലുക്കമെന്ന് കരുതി പേടിച്ചോടി നാട്ടുകാർ!

സുരേഷ് ഗോപിയുടെ ഒറ്റക്കൊമ്പൻ എന്ന ചിത്രത്തിനായി നടത്തിയ കൃത്രിമ ബോംബുസ്ഫോടനം വാഗമണ്ണിനെ പരിഭ്രാന്തിയിലാക്കി. കഴിഞ്ഞ ദിവസം രാവിലെ അഞ്ചരയ്ക്കും ആറിനും ഇടയിൽ വാഗമൺ ഫാക്‌ടറി പ്രദേശത്താണ് സ്ഫോടനമുണ്ടായത്.…

പൊൻകുന്നം ഡിപ്പോയിലെ ഡ്രൈവറെ സ്ഥലംമാറ്റി മന്ത്രിയുടെ ഉത്തരവ്; ബസിന് മുന്നിൽ പ്ലാസ്റ്റിക് കുപ്പി കൂട്ടിയിട്ട സംഭവത്തിൽ അതിവേഗ നടപടി!

കോട്ടയം: കെഎസ്ആർടിസി ബസിന്‍റെ മുൻവശത്ത് പ്ലാസ്റ്റിക് കുപ്പി കൂട്ടിയിട്ട സംഭവത്തിൽ പൊൻകുന്നം ഡിപ്പോയിലെ ഡ്രൈവർക്ക് സ്ഥലംമാറ്റം. ഡ്രൈവർ ജെയ്മോൻ ജോസഫിനെ പുതുക്കാടേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. സംഭവം ശ്രദ്ധയിൽപെട്ട…

ഉല്ലാസ് പന്തളത്തിന് സംഭവിച്ചതെന്ത്? കണ്ണുനിറഞ്ഞ് ലക്ഷ്മി നക്ഷത്ര; നടന്റെ ആരോഗ്യാവസ്ഥയില്‍ ആശങ്കയോടെ ആരാധകര്‍

മലയാളികള്‍ക്ക് സുപരിചിതനാണ് ഉല്ലാസ് പന്തളം. നടനും മിമിക്രി താരവുമായ ഉല്ലാസ് താരമാകുന്നത് ടെലിവിഷന്‍ പരിപാടികളിലൂടെയാണ്. മലയാളിയെ ഏറെ ചിരിപ്പിച്ചിട്ടുള്ള കലാകാരനാണ് അദ്ദേഹം. ഇന്നും മലയാളി ഓര്‍ത്തിരിക്കുന്നതാണ് ഉല്ലാസ്…

ഈ റോഡിൽ നടക്കുന്നവർസുരക്ഷിതരല്ല! കാടുകയറി തീർഥാടനപാതയായ കാഞ്ഞിരപ്പള്ളി- എരുമേലി റോഡിലെ 26-ാംമൈൽ മുതലുള്ള ഭാഗം

കാഞ്ഞിരപ്പള്ളി: ശബരിമല തീർഥാടനപാതയായ കാഞ്ഞിരപ്പള്ളി- എരുമേലി റോഡിൽ ഇരുവശങ്ങളിലും കാട് വളർന്നുനിൽക്കുന്നത് കാൽനടയാത്രികർക്ക് ദുരിതമാകുന്നു. 26-ാംമൈൽ മുതലുള്ള ഭാഗത്താണ് കാടുകൾ വളർന്ന് കാൽനടയാത്രക്കാർക്ക് അപകട ഭീഷണിയായിരിക്കുന്നത്. ഇരുവശങ്ങളിലും…

കോട്ടയം സൂര്യ അയൽക്കൂട്ടത്തിലെ അഞ്ച് വീട്ടമ്മമാർ ചേർന്ന് ലോട്ടറിയെടുത്തു; അടിച്ചത് 50 ലക്ഷം! പാതി വഴിയിൽ നിന്ന വീടുപണികൾ ഉടൻ തുടങ്ങും; സമ്മാനം അർഹതപ്പെട്ടവരിലേക്ക്..

ഭാ​ഗ്യം അങ്ങനെയാണ്, നിനച്ചിരിക്കാതെ വന്നങ്ങ് സർപ്രൈസ് തരും. അത്തരത്തിൽ ലോട്ടറികളിലൂടെ ഭാ​ഗ്യം തേടി എത്തിയ ഒട്ടനവധി പേരുണ്ട്. പ്രത്യേകിച്ച് കേരള ലോട്ടറിയിൽ. അത്തരത്തിലൊരു വലിയ ഭാ​ഗ്യ പരീക്ഷണത്തിന്റെ…

കാഞ്ഞിരപ്പള്ളി ആനക്കല്ല് പറയരുപറമ്പിൽ സിജോ സെബാസ്റ്റ്യൻ്റെ മകൻ ഡെൽവിൻ (രണ്ടര വയസ് ) അന്തരിച്ചു

കാഞ്ഞിരപ്പള്ളി: ആനക്കല്ല് പറയരുപറമ്പിൽ സിജോ സെബാസ്റ്റ്യൻ്റെയും ജിനിറ്റിൻ്റെയും മകൻഡെൽവിൻ (രണ്ടര വയസ് ) അന്തരിച്ചു. സംസ്ക്കാരം നാളെ (ഞായറാഴ്ച) 2ന് വീട്ടിൽ ആരംഭിച്ച് ആനക്കല്ല് സെന്റ് ആന്റണീസ്…

മരുന്ന് കടകളിലും, ആശുപത്രികളിലും വിൽക്കരുത്; കോള്‍ഡ്രിഫ് സിറപ്പിന് കേരളത്തിൽ നിരോധനം

കേരളത്തില്‍ കോള്‍ഡ്രിഫ് സിറപ്പിന്റെ വില്‍പന സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് നിര്‍ത്തിവയ്പ്പിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോള്‍ഡ്രിഫ് സിറപ്പിന്റെ എസ്.ആര്‍. 13 ബാച്ചില്‍ പ്രശ്നം കണ്ടെത്തിയെന്ന്…

25 കോടിയുടെ ഭാഗ്യ നമ്പര്‍ ഇതാ, തിരുവോണം ബംപര്‍ ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി തിരുവോണം ബംപര്‍ ലോട്ടറി നറുക്കെടുത്തു. TH 577825 നന്പറിനാണ് ഒന്നാം സമ്മാനമായ 25 കോടി. പാലക്കാട് വിറ്റ ടിക്കറ്റിനാണ് സമ്മാനം. ഇതേ…

ജേർണലിസ്റ്റ് മീഡിയ അസോസിയേഷൻ സംഘടിപ്പിക്കുന്ന വാർത്താ രചനാ മത്സരം

കേന്ദ്ര ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ദേശീയ സംഘടനയായ ജേർണലിസ്റ്റ് മീഡിയ അസോസിയേഷന്റെ കോട്ടയം ജില്ലാ സമ്മേളനത്തിനോട് അനുബന്ധിച്ച് “ദൃശ്യ വാർത്ത”, “വാർത്താ രചന” വിഭാഗങ്ങളിൽ മത്സരങ്ങൾ നടത്തുന്നു.…

വാക്സിൻ എടുത്തിട്ടും രക്ഷിക്കാനായില്ല; പത്തനംതിട്ടയിൽ പേവിഷ ബാധയേറ്റ വീട്ടമ്മ മരിച്ചു

പത്തനംതിട്ടയില്‍ പേവിഷബാധയേറ്റ് വീട്ടമ്മ മരിച്ചു. പത്തനംതിട്ട മണ്ണാറമല സ്വദേശി കൃഷ്ണമ്മയാണ് (65) കഴിഞ്ഞ ദിവസം രാത്രി മരിച്ചത്. സെപ്റ്റംബർ ആദ്യ ആഴ്ചയാണ് കൃഷ്ണമ്മയ്ക്ക് തെരുവുനായയുടെ കടിയേറ്റത്. ഓണത്തിന്…