Latest Post

ബസ് ഡിവൈഡറിൽ തട്ടി കാറിന് മുകളിലേക്ക് തലകീഴായി മറിഞ്ഞു! നടുഭാഗം പിളര്‍ന്നു; ഒരുമരണം, മൂന്ന് പേർക്ക് ​ഗുരുതര പരിക്ക് പ്രൾഹാദ് ജോഷി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി; ധർമേന്ദ്ര പ്രധാന്‍റെ രാജിക്ക് പിന്നാലെ തീരുമാനം യാത്രക്കാരുടെ ശ്രദ്ധയ്ക്ക്.. തിരുവനന്തപുരം-ചെന്നൈ സൂപ്പർ ഫാസ്റ്റ് (12698) 17 മണിക്കൂർ വൈകും! ‘പാറ്റകൾക്ക്’ മുമ്പിൽ സമ്പൂർണമായി കീഴടങ്ങി കേന്ദ്ര സർക്കാർ! സമരക്കാരുടെ മുഴുവൻ ആവശ്യങ്ങളും അംഗീകരിച്ചു; സമരം അവസാനിപ്പിക്കുന്നുവെന്ന് സിജെപി ‘കോക്രോച്ച് എന്നാ സുമ്മാവാ…’ 37-ാം ദിവസം മുട്ട് മടക്കി കേന്ദ്ര സര്‍ക്കാര്‍, മുട്ട് മടക്കിച്ച് വിദ്യാര്‍ത്ഥികൾ; കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു!

ഉപഭോക്താക്കളുടെ ശ്രദ്ധക്ക്; രാജ്യത്ത് ഈ രണ്ട് ബാങ്കുകളുടെ പ്രവർത്തനം ഇന്ന് തടസ്സപ്പെട്ടേക്കാം, സേവനം ലഭ്യമാകില്ല

മുംബൈ: രാജ്യത്തെ പ്രധാന സ്വകാര്യ ബാങ്കുകളായ എച്ച്‌ഡിഎഫ്‌സി, ആക്‌സിസ് ബാങ്കുകളുടെ ഉപഭോക്താക്കൾക്ക് ഇന്ന് ബാങ്കിംഗ് സേവനങ്ങളിൽ തടസ്സം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്. ഇത് സംബന്ധിച്ച് രണ്ട് ബാങ്കുകളും ഉപഭോക്താക്കൾക്ക്…

‘സംഘപരിവാർ ഫാഷിസത്തെ ചെറുക്കുക’! കോട്ടയത്ത് എസ്ഡിപിഐ പ്രതിഷേധം സംഘടിപ്പിച്ചു

കോട്ടയം : ഉത്തരേന്ത്യയിലെ ആൾക്കൂട്ട കൊലപാതകങ്ങൾക്കെതിരെ എസ്ഡിപിഐ കോട്ടയം മണ്ഡലം കമ്മറ്റി സംക്രാന്തിയിൽ പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധം കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ്‌ യു നവാസ് ഉദ്ഘാടനം…

കാവൽക്കരുത്ത്! ജില്ലാ പോലീസിന് കരുത്തായി മൾട്ടി ജിംനേഷ്യം

കോട്ടയം ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ ജില്ലയിലെ പോലീസ് സേനാംഗങ്ങള്‍ക്കും അവരുടെ കുടുംബാഗങ്ങള്‍ക്കുമായി മൾട്ടി ജിംനേഷ്യം ആരംഭിച്ചു. ജില്ലാ പോലീസ് ഹെഡ് കോട്ടേഴ്സിൽ കാവൽക്കരുത്ത് എന്ന പേരിൽ ആരംഭിച്ച…

ജൂൺ 25 ഇനി ‘ഭരണഘടനാ ഹത്യാ ദിനം’!വിജ്ഞാപനമിറക്കി കേന്ദ്ര സര്‍ക്കാര്‍, പ്രതിഷേധിച്ച് കോൺഗ്രസ്

രാജ്യത്ത് അടിയന്തരാവസ്ഥ ഏർപ്പെടുത്തിയ ജൂൺ 25 ഇനിമുതൽ ഭരണഘടനാ ഹത്യാദിനമായി ആചരിക്കുമെന്ന് കേന്ദ്രസർക്കാരിന്റെ പ്രഖ്യാപനം. ഇതുസംബന്ധിച്ച ഉത്തരവ് കേന്ദ്രസർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചു. അടിയന്തരാവസ്ഥയ്ക്കെതിരെ ധീരമായി പോരാടിയവർക്ക് ആദരമർപ്പിക്കുന്നതിനാണ്…

ഉത്തരേന്ത്യയിലെ ആൾക്കൂട്ട കൊലപാതകങ്ങൾക്കെതിരെ എസ്ഡിപിഐ കാഞ്ഞിരപ്പള്ളിയിൽ പ്രതിഷേധം സംഘടിപ്പിച്ചു

കാഞ്ഞിരപ്പള്ളി: ‘സംഘപരിവാർ ഫാഷിസത്തെ ചെറുക്കുക’ എന്ന മുദ്രവാക്യം ഉയർത്തിപ്പിടിച്ച് ഉത്തരേന്ത്യയിൽ സംഘപരിവാർ ഭീകരർ നടത്തുന്ന ആൾക്കൂട്ടക്കൊലകളിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.…

പനിച്ച് വിറച്ച് സംസ്ഥാനം!11 മരണം, നാല് പേർക്ക് കൂടി കോളറ സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്‍ 24 മണിക്കൂറിനിടെ 11 പേര്‍ പനി ബാധിച്ച് മരിച്ചു. ഇവരിൽ നാല് പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചിരുന്നു. 173 പേര്‍ക്ക് ഡങ്കിപ്പനിയും നാല് പേര്‍ക്ക്…

യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്നു! സര്‍വീസുകള്‍ കൂട്ടാനൊരുങ്ങി കൊച്ചി മെട്രോ

കൊച്ചി: യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്നത് കണക്കിലെടുത്ത് ജൂലൈ 15 മുതല്‍ അധിക ട്രിപ്പുകള്‍ ആരംഭിക്കുമെന്ന് കൊച്ചി മെട്രോ. ഈ വര്‍ഷം കൊച്ചി മെട്രോയില്‍ 1,64,27,568 യാത്രക്കാരാണ് ഇതിനോടകം…

അതിശക്തമായ മഴയ്ക്ക് സാധ്യത! കോട്ടയം ഉൾപ്പടെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. വെള്ളിയാഴ്ച തീവ്ര മഴ കണക്കിലെടുത്ത് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, കണ്ണൂര്‍ ജില്ലകളിലാണ് ഓറഞ്ച്…

സൗദിയില്‍ നഴ്‌സുമാര്‍ക്ക് അവസരം, അഭിമുഖം ജൂലൈ 22 മുതല്‍

കൊച്ചി: സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേയ്ക്ക് (MoH) കേരളത്തില്‍ നിന്നുളള നഴ്‌സുമാര്‍ക്ക് അവസരങ്ങളുമായി നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് 2024 ജൂലായ് 22 മുതല്‍ 26 വരെ കൊച്ചിയില്‍ നടക്കും.…

പീഡനക്കേസ് പ്രതിയായ കോച്ചിനെ തിരിച്ചെടുത്തത് വീഴ്ച, സംരക്ഷിക്കാന്‍ ശ്രമിച്ചിട്ടില്ല; ഒടുവില്‍ കെസിഎയുടെ കുമ്പസാരം

തിരുവനന്തപുരം: പീഡനക്കേസ് പ്രതിയായ, കേരള ക്രിക്കറ്റ് അസോസിയേഷനിലെ പരിശീലകന്‍ മനുവിനെ സംരക്ഷിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. അത്തരത്തിലൊരാളെ സംരക്ഷിച്ചു നിര്‍ത്തേണ്ട ആവശ്യം അസോസിയേഷന് ഇല്ലെന്നും അന്വേഷണവുമായി…