ഉറ്റവരെ ഉരുളെടുത്തു, ഉയിരായിരുന്നവനും മടങ്ങി, ഹൃദയംനുറുങ്ങും വേദനയിൽ ശ്രുതി! ജെൻസണ് അന്ത്യാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ

ഉരുളിൽ ഉറ്റവരെ നഷ്ടപ്പെട്ടപ്പോൾ നീ ഒറ്റയ്ക്കല്ലെന്ന് പറഞ്ഞ് നെഞ്ചോടുചേർത്തവൻ, ഇനിയുള്ളകാലമത്രയും കൂടെയുണ്ടെന്ന ഉറപ്പുനൽകിയവൻ… ദുരന്തമുഖത്ത് കണ്ണീർവറ്റിയ കണ്ണുകളുമായി നിന്നവളുടെ കൈപിടിച്ച്, ജീവിതവീഥിയിൽ ഇനി ഒരുമിച്ചെന്നുറപ്പിച്ച് ഒപ്പംനടന്നവൻ… ഒടുക്കം…

സീതാറാം യെച്ചൂരി ഇനി ഓർമ! പൊതുദർശനം നാളെ; ഭൗതിക ശരീരം വൈദ്യപഠനത്തിന്

ന്യൂഡല്‍ഹി: അന്തരിച്ച സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠനത്തിനായി കൈമാറും. ഇന്ന് ഡല്‍ഹി എയിംസില്‍ സൂക്ഷിക്കുന്ന മൃതദേഹം നാളെ ഡല്‍ഹി എകെജി…

സീതാറാം യെച്ചൂരി അന്തരിച്ചു; മറഞ്ഞത് മതതേര രാഷ്ട്രീയത്തിന്റെ ശോഭ..

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു. 72 വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ അണുബാധയെ തുടര്‍ന്ന് ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്)…

ശ്രുതി മോളോട് ഞാനെന്ത് പറയും? അലമുറയിട്ട് ജെൻസന്റെ അമ്മ; ആശ്വസിപ്പിക്കാനാവാതെ ബന്ധുക്കൾ, കണ്ണീരിലുലഞ്ഞ് നാട്

കൽപ്പറ്റയിലെ വാഹനപകടത്തിൽ അന്തരിച്ച ജെൻസന്റെ മൃതദേഹം വീട്ടിലെത്തിച്ചു. മാതാപിതാക്കളും സഹോദരിയുമുൾപ്പെടെയുള്ളവർ ജെൻസണ് അന്ത്യ ചുംബനം നൽകി യാത്രയാക്കി. വീട്ടിൽ മതപരമായ ചടങ്ങുകളും സംഘടിപ്പിച്ചു. പ്രാർത്ഥനയ്ക്ക് ശേഷം മൃതദേഹം…

സുഭദ്ര കൊലപാതകം: ശര്‍മിളയും മാത്യൂസും പൊലീസ് വലയില്‍, പിടികൂടിയത് മണിപ്പാലില്‍ നിന്ന്

ആലപ്പുഴ: ആലപ്പുഴ കലവൂരിൽ വയോധികയായ സുഭദ്ര കൊലപാതകത്തിൽ പ്രതികൾ പിടിയിൽ. കർണാടകയിലെ മണിപ്പാലിൽ നിന്നാണ് പ്രതികളായ മാത്യൂസ്, ശർമിള എന്നിവർ പിടിയിലായത്. കൊലപാതകത്തിന് ശേഷം ഇരുവരും ഒളിവിലായിരുന്നു.…

അമ്മ പിളർപ്പിലേക്ക്? ട്രേഡ് യൂണിയൻ രൂപീകരിക്കാൻ നീക്കം, താരങ്ങൾ ഫെഫ്കയെ സമീപിച്ചു

ചലച്ചിത്രതാരങ്ങളുടെ സംഘടനായ അമ്മ പിളര്‍പ്പിലേക്കെന്ന് റിപ്പോര്‍ട്ട്. ഇരുപതോളം അംഗങ്ങള്‍ ട്രേഡ് യൂണിയന്‍ ഉണ്ടാക്കാനായി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണനെ സമീച്ചതായാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ചലച്ചിത്ര രംഗത്തുനിനിന്ന്…

കൊവിഡ് ലോക്ഡൌൺ സാരമായി ബാധിച്ചു, ആശങ്കയായി മസ്തിഷ്ക വാർധക്യം, കുട്ടികൾക്ക് പെട്ടന്ന് പ്രായമാകുന്നുവെന്ന് പഠനം

ഒന്നരവർഷത്തോളം നീണ്ട കൊവിഡ് ലോക്ഡൗൺ കാലം നമ്മുടെ കുട്ടികളുടെ സാമൂഹിക വിവേകത്തെയും കായിക ക്ഷമതയെയും മാനസികാരോഗ്യത്തെയുമെല്ലാം ബാധിച്ചെന്നു കാണിക്കുന്ന പഠനങ്ങൾ കഴിഞ്ഞ കാലങ്ങളിൽ ഉണ്ടായിട്ടുണ്ട്. എംആർഐ സ്കാനുകളില്‍…

‘വഖഫ് ബോർഡ് ഇല്ലാതാക്കണം’; പാർലമെന്ററി സമിതിക്ക് കൂട്ട ഇ-മെയിൽ അയക്കാനൊരുങ്ങി ബിജെപി

ഒരു രാജ്യം ഒരു നിയമം എന്നത് യാഥാർഥ്യമാക്കാൻ വഫഖ് ബോർഡ് ഇല്ലാതാക്കണമെന്ന ആവശ്യവുമായി ബിജെപി. വഖഫ് ബില്ലിനെ പിന്തുണച്ച് പൊതുജനാഭിപ്രായ രൂപീകരണത്തിൽ മേൽക്കൈ നേടാൻ ഇ- മെയിൽ…

കോട്ടയത്ത് എക്സൈസിന്റെ മിന്നൽ പരിശോധന; അന്തർ സംസ്ഥാന സ്വകാര്യ ബസിൽ കടത്തുകയായിരുന്ന ഒരു കോടി രൂപ പിടിച്ചെടുത്തു!

കോട്ടയം: കോട്ടയത്ത് എക്സൈസ് പരിശോധനയിൽ ബാഗിൾ കൊണ്ടുപോവുകയായിരുന്ന ഒരു കോടിയിലധികം രൂപ പിടിച്ചെടുത്തു. വൈക്കം, കടുത്തുരുത്തി എക്സൈസ് സംഘങ്ങൾ ഓണക്കാലത്തോട് അനുബന്ധിച്ച് ലഹരി കടത്ത് തടയാൻ തലയോലപ്പറമ്പ്…

നേരിയ ആശ്വാസം, സ്വര്‍ണവില കുറഞ്ഞു; ഇന്നത്തെ നിരക്ക്‌

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,640 രൂപയായി. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. 6705 രൂപയാണ് ഒരു…