ഒരാഴ്ച മുന്‍പ് ചത്തപല്ലി വീണ പാല്‍ കുടിച്ചു, ഇത്തവണ പലഹാരമെന്ന് തെറ്റിദ്ധരിച്ച് കൊതുകുതിരി കഴിച്ചു; ഇരട്ട സഹോദരങ്ങള്‍ ആശുപത്രിയില്‍
പലഹാരമെന്ന് തെറ്റിദ്ധരിച്ച് കൊതുകുതിരി കഴിച്ച രണ്ട് വയസ് മാത്രം പ്രായമുള്ള ഇരട്ട സഹോദരങ്ങളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുനെല്‍വേലി പാളയംകോട്ടയില്‍ താമസിക്കുന്ന എം മഞ്ചുവിന്റെ മക്കളായ എം ചന്ദ്രലിംഗം,…
