എസ് ഡി പി ഐ ജനജാഗ്രത കാമ്പയിൻ; കാഞ്ഞിരപ്പള്ളി മണ്ഡലം തല വാഹന ജാഥ നടത്തി
കാഞ്ഞിരപ്പള്ളി: പിണറായി പോലീസ് ആർ.എസ്.എസ് കൂട്ടുകെട്ട് കേരളത്തെ തകർക്കുന്നു എന്ന പ്രമേയത്തിൽ എസ്.ഡി.പി.ഐ സംസ്ഥാന കമ്മിറ്റി നടത്തുന്ന ‘ജന ജാഗ്രത കാംപയിന്റെ’ ഭാഗമായി എസ്ഡിപിഐ കാഞ്ഞിരപ്പള്ളി മണ്ഡലം…
