ആശുപത്രികളുടെയും ആരാധനാലയങ്ങളുടെയും നൂറ് മീറ്റര്‍ ചുറ്റളവില്‍ പടക്കം പൊട്ടിക്കരുത്; സര്‍ക്കാര്‍ ഉത്തരവ്

തിരുവനന്തപുരം: അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആശുപത്രികള്‍, കോടതികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയവയുടെ 100 മീറ്റര്‍ ചുറ്റളവില്‍ പടക്കം പൊട്ടിക്കാന്‍ പാടില്ലെന്ന് സര്‍ക്കാര്‍ ഉത്തരവ്. സുപ്രീംകോടതി…

‘അമ്പമ്പോ 59,000’! സ്വർണവില വീണ്ടും സർവകാല റെക്കോർഡിൽ, നെഞ്ചുരുകി ഉപഭോക്താക്കൾ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ആദ്യമായി 59,000 കടന്നു. ഇന്ന് 480 രൂപ വര്‍ധിച്ചതോടെയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ആദ്യമായി 59,000 തൊട്ടത്. ഗ്രാമിന് 60 രൂപയാണ്…

പി പി ദിവ്യയ്ക്ക് ഇന്ന് നിർണായകം; മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

പി പി ദിവ്യക്ക് ഇന്ന് നിര്‍ണായക ദിനം. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് വിധി പറയും. കണ്ണൂർ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ…

നീലേശ്വരത്ത് ക്ഷേത്രോത്സവത്തിനിടെ പടക്ക ശേഖരത്തിന് തീ പിടിച്ചു; വൻ പൊട്ടിത്തെറി, 154 പേർക്ക് പരിക്ക്, 8 പേരുടെ നില ​ഗുരുതരം

നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്രത്തിലെ കളിയാട്ടത്തിനിടെ പടക്ക ശേഖരത്തിനു തീപിടിച്ച് വൻ അപകടം. സംഭവത്തിൽ 154 പേർക്ക് പരിക്കേറ്റു. ഇതിൽ എട്ട് പേരുടെ നില അതീവ…

ഏറ്റുമാനൂർ കുടിവെള്ള പദ്ധതി യാഥാർത്ഥ്യത്തിലേക്ക് ; നവംബറിൽ നിർമ്മാണോദ്ഘാടനമെന്ന് മന്ത്രി വി എൻ വാസവൻ

കോട്ടയം : ഏറ്റുമാനൂർ നഗരസഭയിലെയും സമീപ പഞ്ചായത്തുകളിലെയും കുടിവെള്ള പ്രശ്നത്തിന് പരിഹാരമായി വിഭാവനം ചെയ്ത ഏറ്റുമാനൂർ കുടിവെള്ള പദ്ധതി യാഥാർത്ഥ്യത്തിലേക്ക്.നവംബർമാസം പദ്ധതിയുടെ നിർമ്മാണോദ്ഘാടനം നടക്കുമെന്ന് മന്ത്രി വി…

എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോ മഹാരാജാസ് കോളേജില്‍ നിന്നും പുറത്തേക്ക്

എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ മഹാരാജാസ് കോളജിലെ പഠനം അവസാനിപ്പിക്കുന്നു. ആർക്കിയോളജി ഇന്റഗ്രേറ്റഡ് കോഴ്സിൽ ഏഴാം സെമസ്റ്റർ വിദ്യാർഥിയായ ആർഷോ ഈ സെമസ്റ്റർ ആരംഭിച്ച ശേഷം ക്ലാസിൽ…

കാഴ്ചശക്തി കൂട്ടുന്നതിന് സഹായിക്കുന്ന 10 സൂപ്പർ ഫുഡുകൾ പരിചയപ്പെടാം

സ്‌മാർട്ട് ഫോണുകളുടെ വർദ്ധിച്ചുവരുന്ന ഉപയോഗം, സ്‌ക്രീൻ സമയം, പോഷകാഹാരക്കുറവ് എന്നിവയെല്ലാം കണ്ണുകളുടെ ആരോ​ഗ്യത്തെ ബാധിക്കാം. അനാരോഗ്യകരമായ എല്ലാ ആധുനിക ശീലങ്ങളും കണ്ണുകളുടെ ആരോഗ്യത്തെ വളരെയധികം ബാധിക്കുന്നു. പോഷകാഹാരക്കുറവ്…

കോട്ടയം ഏറ്റുമാനൂരിൽ മധ്യവയസ്കയോട് അപമര്യാദയായി പെരുമാറി; യുവാവ് പിടിയിൽ

ഏറ്റുമാനൂർ: മധ്യവയസ്കയോട് അപമര്യാദയായി പെരുമാറിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നീണ്ടൂർ ആർ ജി എച്ച് കോളനിയിൽ നെടുംപുറത്ത് വീട്ടിൽ സോനുപ്രസാദ് സി. എസ് (35)…

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം അപകടത്തിൽപെട്ടു; അഞ്ച് വാഹനങ്ങൾ കൂട്ടിയിടിച്ചു

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം അപകടത്തില്‍പെട്ടു. തിരുവനന്തപുരം വാമനപുരത്ത് വെച്ചായിരുന്നു അപകടം നടന്നത്. റോഡിലുണ്ടായിരുന്ന ഇരുചക്രവാഹന യാത്രക്കാരിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയായിരുന്നു സംഭവം ഉണ്ടായത്. നാല് വാഹനങ്ങള്‍ പരസ്പരം കൂട്ടിയിടിച്ചു.…

രോഗിയായ മൂന്ന് വയസുകാരിക്ക്‌ വാങ്ങിയ എസി കേടായി, സര്‍വീസ് നിഷേധിച്ച് കമ്പനി, 75000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

കൊച്ചി: മൂന്നു വയസ്സുള്ള മകളുടെ രോഗാവസ്ഥയെ ഉഷ്ണകാലത്ത് അതിജീവിക്കാനായി എസി വാങ്ങിയ പിതാവിന് വില്‍പ്പനാനന്തര സേവനം നിഷേധിച്ച എതിര്‍കക്ഷികള്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി.…