ഊണിന് 78 രൂപ, ചായയ്ക്ക് 14; ഈ മണ്ഡലകാലത്തെ വിലവിവര പട്ടിക അറിയാം
പത്തനംതിട്ട: ശബരിമല തീർഥാടനത്തോടനുബന്ധിച്ച് ജില്ലയിലെ ഹോട്ടലുകളിലെ വെജിറ്റേറിയൻ ആഹാരസാധനങ്ങൾ, മെഷീൻ ചായ/കോഫി, ബേക്കറി സാധനങ്ങൾ, ജ്യൂസുകൾ എന്നിവയുടെ വില ഏകീകരിച്ച് നിശ്ചയിച്ചു. പത്തനംതിട്ട ജില്ലാ കലക്ടറാണ് വില…
