ഒറ്റയടിക്ക് കുറഞ്ഞത് 880 രൂപ! സ്വര്‍ണവില 56,000ല്‍ താഴെ, മൂന്ന് ദിവസത്തിനിടെ ഇടിഞ്ഞത് രണ്ടായിരത്തിലധികം രൂപ
സംസ്ഥാനത്ത് സ്വര്‍ണവില ഇടിവ് തുടരുന്നു. ഇന്ന് പവന് 880 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 55,480 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന…
