സൂപ്പർ ഹിറ്റായി’സ്വാമി എഐ ചാറ്റ്‌ബോട്ട്’! ഇതുവരെ ഉപയോഗിച്ചത് 1,25,0551 ഉപയോക്താക്കള്‍
പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ക്കായി ആരംഭിച്ച ‘സ്വാമി’ വാട്സ്ആപ്പ് ചാറ്റ്‌ബോട്ട് ഇതുവരെ 1,25,0551 ഉപയോഗിച്ചതായി പത്തനംതിട്ട ജില്ലാ ഭരണകൂടം. ഇതുവരെ മൂവായിരത്തോളം അത്യാഹിത കേസുകളിലും എഐ ചാറ്റ് ബോട്ടിലൂടെ…
