നെയ്യാറ്റിൻകരയിലെ ദുരൂഹ സമാധി പൊളിക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു! എതിർപ്പ് അറിയിച്ച് കുടുംബം; സ്ഥലത്ത് വൻ പോലീസ് സന്നാഹം
നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമിയുടെ വിവാദ സമാധി പൊളിക്കാൻ നടപടികൾ തുടങ്ങി പൊലീസ്. ഫോറൻസിക് സംഘമുൾപ്പെടെയുള്ള വിദഗ്ധർ സ്ഥലത്തെത്തി. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. സമാധി മണ്ഡപം…
