ഹയർ സെക്കൻഡറി പരീക്ഷ നടത്താൻ പണമില്ല; കുട്ടികളുടെ ഫീസ് ഉപയോഗിച്ച് നടത്താൻ സർക്കാർ ഉത്തരവിറക്കി!
ഹയർ സെക്കൻഡറി പൊതുപരീക്ഷകൾ നടത്താൻ വിദ്യാഭ്യാസ വകുപ്പിൽ പണമില്ല. മാർച്ചിൽ നടത്തേണ്ട പരീക്ഷാ ചെലവിനുള്ള പണം കുട്ടികളിൽ നിന്ന് ഫീസായും മറ്റും പിരിച്ചെടുത്ത് പരീക്ഷ നടത്താൻ പൊതുവിദ്യാഭ്യാസ…
