ആംബുലൻസിൻ്റെ വഴിതടഞ്ഞ സ്വകാര്യ ബസുകൾ കസ്റ്റഡിയിലെടുത്ത് പോലീസ്; ഡ്രൈവർമാരെയും കണ്ടക്ടർമാരെയും പെരുമാറ്റച്ചട്ടം പരിശീലിപ്പിക്കും
കാഞ്ഞാണിയിൽ ആംബുലൻസിൻ്റെ വഴിതടഞ്ഞ മൂന്ന് സ്വകാര്യ ബസുകൾ കസ്റ്റഡിയിൽ എടുത്ത് അന്തിക്കാട് പൊലീസ്. ഡ്രൈവർമാർക്കെതിരെ കേസ് ഫയൽ ചെയ്തു. ആംബുലൻസിൻ്റെ വഴി തടഞ്ഞ സംഭവത്തിൽ ബസ് ഡ്രൈവർമാർക്കും…
